Mon, Sep 21, 2026
32 C
Dubai

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

തിരുവനന്തപുരം: സംസ്‌ഥാനത്ത് റമദാൻ വ്രതാരംഭം നാളെ. മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ തമിഴ്‌നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടിരുന്നു. തുടർന്ന് നാളെ...

മുട്ടിൽ മരംമുറി; അട്ടിമറി കണ്ടെത്തിയ ഉദ്യോഗസ്‌ഥനെ സ്‌ഥലംമാറ്റി

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അട്ടിമറി കണ്ടെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥനെ സ്‌ഥലംമാറ്റി. കണ്ണൂര്‍ സിസിഎഫ് വിനോദ് കുമാറിനെയാണ് കൊല്ലം സോഷ്യല്‍ ഫോറസ്‌ട്രി കണ്‍സര്‍വേറ്ററായി സ്‌ഥലം മാറ്റിയത്. അതേസമയം, കേസില്‍ ആരോപണ വിധേയനായ എന്‍ടി...

ശ്രീലങ്കയിൽ തിങ്കളാഴ്‌ച വരെ കർഫ്യൂ

കൊളംബോ: സാമ്പത്തിക സ്‌ഥിതി വഷളായ സാഹചര്യത്തിൽ പ്രതിഷേധം നിയന്ത്രിക്കുന്നതിനായി ശ്രീലങ്കൻ അധികൃതർ കർഫ്യൂ ഏർപ്പെടുത്തി. തിങ്കളാഴ്‌ച രാവിലെ വരെ 36 മണിക്കൂറാണ് രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ തന്റെ രാജി ആവശ്യപ്പെട്ട്...

മണ്ണെണ്ണ വില കുത്തനെ കൂട്ടി; ലിറ്ററിന് 81 രൂപ, വിഹിതവും വെട്ടിക്കുറച്ചു

തിരുവനന്തപുരം: മണ്ണെണ്ണ വില കുത്തന കൂട്ടി. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. നേരത്തെ ഇത് 59 രൂപയായിരുന്നു. മൊത്ത...

സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി സർക്കാർ

കൊച്ചി: സംസ്‌ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി സർക്കാർ. പത്ത് ഏക്കറിലധികം എസ്‌റ്റേറ്റ് ഉള്ളവർക്ക് പാർക്കിന്റെ ലൈസൻസിനായി അപേക്ഷിക്കാം. സംസ്‌ഥാനത്തെ പൊതുമേഖലാ സ്‌ഥാപനങ്ങൾ ലാഭത്തിൽ കുതിച്ചുചാട്ടം നടത്തിയെന്നും വ്യവസായ മന്ത്രി പി...

ധീരജ് വധക്കേസ്: കുറ്റപത്രം സമർപ്പിച്ചു, 8 പ്രതികൾ, 160 സാക്ഷികൾ

ഇടുക്കി: ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു. നിഖിൽ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സ‍മർപ്പിച്ചിട്ടുള്ളത്. ആകെ 8 പ്രതികളാണ് കേസിൽ ഉള്ളത്. കൊലപാതകം,...

രോഗബാധ 331, പോസിറ്റിവിറ്റി 2.17%, മരണം 1

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,230 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 331 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 472 പേരും കോവിഡ് മരണം...

പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് ശ്രീലങ്ക; ഇടക്കാല സർക്കാരിനായി മുറവിളി

കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾ ശക്‌തമായതിന് പിന്നാലെ ശ്രീലങ്കയിൽ രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചു. 36 മണിക്കൂർ നേരത്തേക്കാണ് ശ്രീലങ്കൻ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കൊളംബോയിൽ അടക്കം പ്രക്ഷോഭം ശക്‌തിപ്പെട്ടതിന് പിന്നാലെയാണ് നടപടി. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളും...
- Advertisement -