Sun, Nov 22, 2026
31 C
Dubai

3 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ശക്‌തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കും

തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽമഴ ഇന്നും തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ മണിക്കൂറിൽ...

വർഗീയ കലാപങ്ങളിൽ പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നത്; പ്രതിപക്ഷ പാർട്ടികൾ

ന്യൂഡെൽഹി: രാജ്യത്ത് വർഗീയ കലാപം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്‌ദത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ. 13 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ സംയുക്‌തമായി പുറത്തിറക്കിയ പ്രസ്‌താവനയിലാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനം. കലാപങ്ങൾക്ക് സർക്കാരിന്റെ...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോർട് നാളെ കൈമാറും; കൂടുതല്‍ സമയം ആവശ്യപ്പെടാൻ ക്രൈം...

കൊച്ചി: നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട് നാളെ കോടതിക്ക് കൈമാറും. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും. കേസില്‍ മൊഴി രേഖപ്പെടുത്തേണ്ടവരുടെ പട്ടികയും അന്വേഷണ സംഘം സമര്‍പ്പിക്കും. അതേസമയം,...

കോട്ടയത്ത് ഫ്ളാറ്റിന്റെ 13ആം നിലയിൽ നിന്ന് വീണ് 15കാരി മരിച്ചു

കോട്ടയം: ജില്ലയിൽ ഫ്ളാറ്റിൽ നിന്ന് വീണ് 15കാരി മരിച്ചു. കഞ്ഞിക്കുഴിയിലെ ഫ്ളാറ്റിലെ 13ആം നിലയിൽ നിന്ന് വീണ റിയാ മാത്യു ആണ് മരിച്ചത്. ആത്‍മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പത്തേകാലോടെ...

പാലക്കാട് സുരക്ഷ ശക്‌തം; ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം ഇന്ന്

പാലക്കാട്: ഇന്നലെ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ 8 മണിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ ആണ് പോസ്‌റ്റുമോർട്ടം. 11 മണിയോടെ മൃതദേഹം വിലാപ...

വധഗൂഢാലോചന കേസ്; സായ് ശങ്കറിന് നോട്ടീസ്, മൊഴി നാളെ രേഖപ്പെടുത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ സൈബർ വിദഗ്‌ധൻ സായ് ശങ്കറിന്റെ മൊഴി തിങ്കളാഴ്‌ച രേഖപ്പെടുത്തും. ഉച്ചയ്‌ക്ക് രണ്ടിന് ആലുവ പോലീസ് ക്ളബിൽ ഹാജരാകാൻ സായ് ശങ്കറിന്...

തൃശൂരിൽ ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി ആറ് പ്രവർത്തകർക്ക് പരിക്ക്

തൃശൂർ: പൂച്ചെട്ടിയിൽ ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി ആറ് പ്രവർത്തകർക്ക് പരിക്ക്. പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിലേക്കാണ് നിയന്ത്രണം വിട്ട...

108 അടി ഉയരം; ഗുജറാത്തിൽ ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്‌ത്‌ മോദി

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ 108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ അടുത്ത 25 വർഷം പ്രാദേശിക ഉത്പ്പന്നങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ രാജ്യത്ത് തൊഴിലില്ലായ്‌മ ഇല്ലാതാകുമെന്ന് ചടങ്ങിൽ സംസാരിക്കവേ...
- Advertisement -