ആന്ധ്രയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി; ആറ് മരണം, നിരവധി പേർക്ക് പരിക്ക്
ഹൈദരാബാദ്: ആന്ധ്രയിൽ പോറസ് ലബോറട്ടറീസിന്റെ പോളിമർ ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടുത്തത്തിലും ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ് എലുരു ജില്ലയിലെ പ്ളാന്റിൽ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായത്.
പരിക്കേറ്റവരെ...
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ സമയ പരിധി നാളെ അവസാനിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും. 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഇത് അടുത്തയാഴ്ച പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്....
സംസ്ഥാനത്ത് 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ...
ഉന്നതതല ഉദ്യോഗസ്ഥരെ യുക്രൈനിലേക്ക് അയക്കാൻ യുഎസ്; ബൈഡനോ കമല ഹാരിസോ സംഘത്തിൽ?
വാഷിംഗ്ടൺ: യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന യുക്രൈനിലേക്ക് ഉന്നതതല ഉദ്യോഗസ്ഥരെ അയക്കാൻ യുഎസ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കിയെ കാണാൻ അയക്കുന്ന സംഘത്തിൽ യുഎസ് പ്രസിഡണ്ട് ജോ ബൈഡനോ വൈസ് പ്രസിഡണ്ട്...
സമരം തുടരും; നിലപാടിലുറച്ച് കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം: കെഎസ്ഇബിയിൽ സമരം തുടരാൻ ഓഫിസേഴ്സ് അസോസിയേഷന്റെ തീരുമാനം. സംസ്ഥാന പ്രസിഡണ്ട് എംജി സുരേഷ്കുമാറിന്റേയും അസോസിയേഷൻ നേതാവ് ജാസ്മിൻ ബാനുവിന്റേയും സസ്പെൻഷൻ പിൻവലിച്ചുവെങ്കിലും സ്ഥലംമാറ്റം അംഗീകരിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്. തിങ്കളാഴ്ച മുതൽ മറ്റു...
കൊല്ലത്ത് എഎസ്ഐയെയും കുടുംബത്തെയും നടുറോഡിൽ ആക്രമിച്ചവർ പിടിയിൽ
കൊല്ലം: ഓവർ ടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐയെയും കുടുംബത്തെയും നടുറോഡിൽ ആക്രമിച്ച യുവാക്കൾ പിടിയിൽ. പുത്തൂർ എസ്എൻ പുരം ബദേലിൽ ജിബിൻ (24), പുത്തൂർ തെക്കുംപുരം കെജെ ഭവനത്തിൽ ജിനു...
കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിൽ അന്വേഷണ സംഘം ഇന്ന് അന്തിമ തീരുമാനം എടുത്തേക്കും. കേസിൽ പ്രതിയാണെന്ന് സംശയിക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് അന്വേഷണസംഘം ആവശ്യപ്പെടും. നടിയെ...
കെ സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപെട്ടു; ഗ്ളാസും റിയർവ്യൂ മിററും പൊട്ടി
തിരുവനന്തപുരം: കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽ പെട്ടു. കെഎസ് 042 ബസ് കോട്ടയ്ക്കലിന് അടുത്തുവച്ച് കയറ്റത്തിൽ തടി ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. ലോറിയിൽ തട്ടി ഇടത് സൈഡിലെ റിയർവ്യൂ മിറർ...








































