ഉന്നതതല ഉദ്യോഗസ്‌ഥരെ യുക്രൈനിലേക്ക് അയക്കാൻ യുഎസ്; ബൈഡനോ കമല ഹാരിസോ സംഘത്തിൽ?

By Desk Reporter, Malabar News
US to send top officials to Ukraine; Biden or Kamala Harris in the group?
Ajwa Travels

വാഷിംഗ്‌ടൺ: യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന യുക്രൈനിലേക്ക് ഉന്നതതല ഉദ്യോഗസ്‌ഥരെ അയക്കാൻ യുഎസ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയെ കാണാൻ അയക്കുന്ന സംഘത്തിൽ യുഎസ് പ്രസിഡണ്ട് ജോ ബൈഡനോ വൈസ് പ്രസിഡണ്ട് കമലാ ഹാരിസോ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കെനോ അല്ലെങ്കിൽ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിനോ സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള സാധ്യതയും റിപ്പോർട്ട് തള്ളിക്കളയുന്നില്ല. നിരവധി യൂറോപ്യൻ രാഷ്‌ട്രത്തലവൻമാരും സർക്കാർ തലവൻമാരും പ്രസിഡണ്ട് സെലെൻസ്‌കിയെ കാണാൻ യുക്രൈൻ തലസ്‌ഥാനമായ കീവ് സന്ദർശിച്ച സാഹചര്യത്തിലാണ് റിപ്പോർട്ടുകൾ വരുന്നത്.

Most Read:  വാട്‌സാപ്പിനെ വെല്ലാൻ ഗൂഗിൾ ‘അല്ലോ’ വീണ്ടും വരുന്നോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE