ഭരണഘടനയെ മാനിക്കുന്നില്ലെങ്കിൽ ഹിജാബ് ധരിക്കാൻ അനുവാദമുള്ളിടത്തേക്ക് പോകാം; ബിജെപി നേതാവ്
ബെംഗളൂരു: ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അത് അനുവദിക്കുന്ന രാജ്യത്ത് പോകാമെന്ന് ബിജെപി നേതാവും കോളേജ് ഡെവലപ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ യശ്‌പാൽ സുവര്‍ണ. ജഡ്‌ജിമാര്‍ സ്വാധീനിക്കപ്പെട്ടെന്ന് ആരോപിച്ച് വിദ്യാർഥികള്‍ അവരെ കുറ്റപ്പെടുത്തുന്നു. ഈ...
ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചന അന്വേഷണം സ്‌റ്റേ ചെയ്യില്ലെന്ന് കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ വിശദമായ വാദം...
അന്താരാഷ്‌ട്ര കോടതിയിൽ റഷ്യക്ക് എതിരെ വോട്ട് ചെയ്‌ത് ഇന്ത്യൻ ജഡ്‌ജി
ഹേഗ്: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അന്താരാഷ്‌ട്ര കോടതി (യുഎൻ സുപ്രീം കോടതി) ഉത്തരവില്‍ റഷ്യക്കെതിരെ വോട്ട് ചെയ്‌ത് ഇന്ത്യന്‍ ജഡ്‌ജി ജസ്‌റ്റിസ് ദല്‍വീര്‍ ഭണ്ഡാരി. യുദ്ധം തുടങ്ങിയതു...
ദിലീപിന്റെ ഫോൺ രേഖകൾ നശിപ്പിച്ച സംഭവം; സൈബർ വിദഗ്‌ധന്റെ വീട്ടിൽ റെയ്‌ഡ്
കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോൺരേഖകൾ നശിപ്പിച്ച സൈബർ വിദഗ്‌ധൻ സായ് ശങ്കറിനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിൽ സൈബർ വിദഗ്‌ധരടക്കമുള്ള...
10 ലക്ഷം ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി; ആരോപണവുമായി യുവാവ്
പാലക്കാട്: 10ലക്ഷം രൂപ ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തുന്നു എന്നും അതുകൊണ്ടുതന്നെ സംരംഭം തുടങ്ങാനാകുന്നില്ലെന്നും ഉള്ള ആരോപണവുമായി യുവാവ് രംഗത്ത്. മണ്ണാര്‍ക്കാട് സ്വദേശിയായ യുവസംരംഭകനാണ് സിപിഎം പ്രവർത്തകന് എതിരെ ആരോപണവുമായി രംഗത്തെത്തിയത്.
അയല്‍വാസിയായ സിപിഎം...
കോവിഡ് ഇന്ത്യ; 2,539 പുതിയ കേസുകൾ, കേരളത്തിൽ 966 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,539 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,30,01,477 ആയി ഉയർന്നു.
60...
‘പുട്ട് ബന്ധങ്ങളെ തകർക്കും’; മൂന്നാം ക്‌ളാസുകാരന്റെ ഉത്തരക്കടലാസ് വൈറലാകുന്നു
'പുട്ട് എനിക്ക് ഇഷ്‌ടമല്ല, അത് ബന്ധങ്ങളെ തകർക്കും'- മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമായ പുട്ടിനെക്കുറിച്ച് ഒരു മൂന്നാം ക്‌ളാസുകാരൻ വിവരിക്കുന്നത് ഇങ്ങനെയാണ്. ബെംഗളൂരൂ എസ്എഫ്എസ് അക്കാദമി ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ വിദ്യാര്‍ഥിയായ മുക്കം...
യുദ്ധാനന്തരം യുക്രൈനെ വേഗത്തിൽ പുനർനിർമിക്കാൻ കഴിയും; സെലെൻസ്‌കി
കീവ്: റഷ്യക്ക് എതിരായ യുദ്ധം അവസാനിച്ചതിനുശേഷം യുക്രൈൻ ജനതക്ക് നമ്മുടെ രാജ്യത്തെ വേഗത്തിൽ പുനർനിർമിക്കാൻ കഴിയുമെന്ന് പ്രസിഡണ്ട് വ്‌ളോഡിമർ സെലെൻസ്‌കി ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. ഒരു വീഡിയോ സന്ദേശത്തിലാണ് സെലെൻസ്‌കി ഇക്കാര്യം പറഞ്ഞത്.
യുദ്ധാനന്തരം നമ്മുടെ...








































