ഡി ലിറ്റ് വിവാദം; മുഖ്യമന്ത്രിയുടെ നാവായി വിഡി സതീശൻ മാറിയെന്ന് വി മുരളീധരൻ
തിരുവനന്തപുരം: പ്രതിപക്ഷ ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ മുഖ്യമന്ത്രിയുടെ നാവായി വിഡി സതീശൻ മാറിയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പിണറായി വിജയൻ പാലും പഴവും കൊടുത്ത് വളർത്തുന്ന തത്തയാണ് പ്രതിപക്ഷ നേതാവ്. രാജ്യത്തിന്റെ പ്രഥമ...
കോൺഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താൻ ഇടതുപക്ഷത്തിന് കഴിയില്ല; ബിനോയ് വിശ്വം
കൊച്ചി: കോൺഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് ബിനോയ് വിശ്വം എംപി. കോണ്‍ഗ്രസ് തകര്‍ന്നാല്‍ അവിടെ സംഘപരിവാര്‍ സംഘടനകള്‍ ശക്‌തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പിടി തോമസ് അനുസ്‌മരണ വേദിയിലാണ് ബിനോയ്...
മുൻ സർക്കാർ കുറ്റവാളികളെ സംരക്ഷിച്ചു, യോഗി അവരെ ജയിലിലടച്ചു; പ്രധാനമന്ത്രി
മീററ്റ്: ഉത്തർപ്രദേശിലെ മുൻ ഭരണങ്ങൾ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്‌തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ഇപ്പോൾ യോഗി ആദിത്യനാഥ് സർക്കാർ ഇവരെ ജയിലിലടച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ മീററ്റിൽ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിട്ട...
രോഗബാധ 2,802, പോസിറ്റിവിറ്റി 5.58%, മരണം 12
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50,180 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,802 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,606 പേരും കോവിഡ് മരണം...
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ നാളെ മുതൽ ഒപി ആരംഭിക്കുന്നു
കാസര്‍ഗോഡ്: ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ഒടുവില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി ആരംഭിക്കുന്നു. പണി പൂര്‍ത്തിയായ അക്കാദമി ബ്ളോക്കിലാണ് തിങ്കളാഴ്‌ച മുതല്‍ ഒപി പ്രവര്‍ത്തിക്കുക. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ന്യൂറോളജി വിഭാഗം ഒപികളാണ് ആദ്യ...
ഛത്തീസ്‌ഗഡ് സർക്കാർ കലണ്ടറിൽ മുഖചിത്രമായി ട്രാൻസ്ജെൻഡർ പോലീസ്
റായ്‌പൂർ: 2022ലെ കലണ്ടറിൽ സംസ്‌ഥാന പോലീസിലെ ട്രാൻസ്ജെൻഡറുകളെ മുഖചിത്രമാക്കി ഛത്തീസ്‌ഗഡ് സർക്കാർ. 2022 കലണ്ടറിലെ സെപ്റ്റംബർ മാസത്തിലെ മുഖചിത്രമായാണ് ട്രാൻസ്ജെൻഡർ പോലീസുകാരെ ഉൾപ്പെടുത്തിയിരിക്കുന്നത്. പോലീസ് വേഷത്തിൽ മനോഹരമായി പുഞ്ചിരിച്ച് നിൽക്കുന്ന അവരുടെ ചിത്രം...
പശ്‌ചിമ ബംഗാളിൽ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍; സ്‌കൂളുകൾ അടച്ചു
കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് പശ്‌ചിമ ബംഗാള്‍ സര്‍ക്കാര്‍. സ്‌കൂളുകളും സിനിമാശാലകളും അടച്ചിടാൻ തീരുമാനമായി. സര്‍ക്കാര്‍ സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം പകുതിയായും വെട്ടിക്കുറച്ചു.
ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബാര്‍ബര്‍...
സംസ്‌ഥാനത്ത് ഒമൈക്രോൺ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇതുവരെ ഒമൈക്രോണിന്റെ സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒമൈക്രോണ്‍ വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെ ഭാഗത്തുനിന്നും പ്രത്യേകശ്രദ്ധ ഉണ്ടാകണമെന്നും...







































