Sun, Oct 4, 2026
32 C
Dubai

ബലൂണ്‍ കച്ചവടക്കാരന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍: ബലൂണ്‍ വില്‍പ്പനക്കാരന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഉജ്‌ജയിനിലാണ് സംഭവം. ബലൂണിൽ കാറ്റ് നിറക്കാൻ ഉപയോഗിക്കുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പുതുവൽസര ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിന് സമീപത്തായി ബലൂണ്‍...

പെഗാസസ്‌; കൂടുതൽ വിവരങ്ങൾ തേടി സുപ്രീം കോടതി സമിതി

ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങൾ തേടി സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ സമിതി. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് ജസ്‌റ്റിസ് ആര്‍വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതി പുറത്തിറക്കി. [email protected] എന്ന...

വിഡി സതീശൻ നിർ​ഗുണ പ്രതിപക്ഷ നേതാവ്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായി വിജയനെ നിഴൽ പോലെ പിന്തുടരുന്ന നിർ​ഗുണനായ പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിഡി സതീശന്റെ സ്‌ഥാനം അജ​ഗള സ്‌തനം പോലെ ആർക്കും ഉപകാരമില്ലാത്തതാണ്....

സില്‍വര്‍ ലൈന്‍ വിവാദങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി; തിരുവനന്തപുരത്ത് വിശദീകരണ യോഗം

തിരുവനന്തപുരം: അര്‍ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ ലൈന്‍ പദ്ധതിയെ ചൊല്ലി വിവാദങ്ങള്‍ മുറുകവേ പ്രതിരോധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടിറങ്ങുന്നു. പദ്ധതി സംസ്‌ഥാനത്ത് ഉണ്ടാക്കുന്ന വികസന കുതിപ്പ് നേരിട്ട് വിശദീകരിക്കാനാണ്...

വിദേശിയെ അവഹേളിച്ചിട്ടില്ല; മുഖ്യമന്ത്രിക്ക് പരാതി നൽകി നടപടി നേരിട്ട ഗ്രേഡ് എസ്‌ഐ

തിരുവനന്തപുരം: കോവളത്ത് വിദേശിയെ അവഹേളിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്ഐ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഗ്രേഡ് എസ്ഐ ഷാജിയാണ് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ മുഖേന പരാതി നൽകിയത്. പുതുവർഷ തലേന്ന്...

കുട്ടികളുടെ വാക്‌സിനേഷൻ; അധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കുട്ടികളുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് അധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ വിദ്യാർഥികളുമായി ആശയ വിനിമയം നടത്തണം. കോവിഡ് വാക്‌സിനേഷൻ സംബന്ധിച്ച് ക്ളാസുകളിൽ ബോധവൽകരണം നടത്തണമെന്നും മന്ത്രി...

വിശാൽ നായകനാവുന്ന പുതിയ ചിത്രം ‘മാർക് ആന്റണി’; 5 ഭാഷകളിൽ എത്തും

വിശാലിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലെത്തുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രത്തിന്റെ പേര് ‘മാര്‍ക് ആന്റണി’ എന്നാണ്....

ഹെലികോപ്റ്റർ അപകടം; അന്വേഷണ റിപ്പോർട് വ്യോമസേന ഉടൻ സമർപ്പിക്കും

ന്യൂഡെൽഹി: സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും 11 സായുധ സേനാംഗങ്ങളും കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ വ്യോമസേനയുടെ അന്വേഷണ റിപ്പോർട് ഉടൻ സമർപ്പിക്കും. അന്വേഷണം ഏതാണ്ട് പൂർത്തിയായെന്ന് വൃത്തങ്ങൾ അറിയിച്ചു. അന്വേഷണത്തെക്കുറിച്ചോ...
- Advertisement -