Sat, May 18, 2024
34 C
Dubai

ഇരുട്ടടിയായി ഇന്ധനവില; വീണ്ടും കൂട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 16 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 93 രൂപ കടന്നു. Read also: ഏപ്രിൽ മാസത്തെ...

സിംഗുവിലേക്ക് പോകും, കർഷകർക്കൊപ്പം ഇരിക്കും; നോദീപ് കൗർ

ന്യൂഡെൽഹി: കർഷക പ്രക്ഷോഭം നടക്കുന്ന സിംഗുവിലേക്ക് പോകുകയും അവർക്കൊപ്പം ഇരിക്കുകയും ചെയ്യുമെന്ന് ദളിത് തൊഴിലാളി ആക്‌ടിവിസ്‌റ്റ് നോദീപ് കൗർ. തൊഴിലാളി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ നോദീപ് കൗർ ഇന്നാണ് ജാമ്യം നേടി ജയിലിൽ...

പ്രകോപന പ്രസംഗം; ഹിന്ദു ഐക്യവേദി നേതാവ് അറസ്‌റ്റിൽ

ആലപ്പുഴ: ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ജിനു മോൻ അറസ്‌റ്റിൽ. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് ജിനു മോനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ...

ശബരിമല, പൗരത്വ നിയമ പ്രക്ഷോഭങ്ങൾ; കേസുകൾ പിൻവലിക്കാൻ ഉത്തരവിറങ്ങി

തിരുവനന്തപുരം: ശബരിമല സ്‌ത്രീ പ്രവേശനം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് ഉത്തരവില്‍...

നിയമന വിവാദം; ജനം തീരുമാനിക്കട്ടെ, സമരം നിർത്തി യൂത്ത് ലീഗ്

കോഴിക്കോട്: നിയമന വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നടത്തിവന്ന സമരം അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. യൂത്ത് ലീഗ് 10 ദിവസമായി നടത്തിവന്ന സമരം നിർത്തിവെക്കുക ആണെന്നും...

ഉത്തരാഖണ്ഡ് ദുരന്തം; മരണം 71 ആയി ഉയർന്നു

ന്യൂഡെൽഹി: ഉത്തരാഖണ്ഡ് മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 71 ആയി ഉയർന്നു. 71 മൃതദേഹങ്ങളോടൊപ്പം 30 മനുഷ്യ ശരീര ഭാഗങ്ങളും വിവിധ ഇടങ്ങളിൽ നിന്നായി കണ്ടെടുത്തു. 40 മൃതദേഹങ്ങളും ഒരു ശരീരാവശിഷ്‌ടവും...

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 0.4 ശതമാനം വർധിച്ചു

ന്യൂഡെൽഹി: രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ(ജിഡിപി) ഒക്‌ടോബർ-ഡിസംബർ സാമ്പത്തിക പാദത്തിൽ 0.4 ശതമാനം വളർച്ച രേഖപ്പെടുത്തി. നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) വെള്ളിയാഴ്‌ച വൈകീട്ടോടെ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. 2020-21 സാമ്പത്തിക വർഷത്തിലെ...

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവാസികള്‍ക്ക് തപാല്‍ വോട്ട് ഇല്ല

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇല്ല. അതേസമയം കോവിഡ് ബാധിതര്‍ക്കും 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍...
- Advertisement -