നിയമന വിവാദം; ജനം തീരുമാനിക്കട്ടെ, സമരം നിർത്തി യൂത്ത് ലീഗ്

By Desk Reporter, Malabar News
pk firos
Ajwa Travels

കോഴിക്കോട്: നിയമന വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നടത്തിവന്ന സമരം അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. യൂത്ത് ലീഗ് 10 ദിവസമായി നടത്തിവന്ന സമരം നിർത്തിവെക്കുക ആണെന്നും ഇനിയെല്ലാം ജനങ്ങൾ തീരുമാനിക്കട്ടെ എന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ നിലപാടാണോ ഉദ്യോഗാർഥികളുടെ നിലപാടാണോ ശരിയെന്ന് കാലം തെളിയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചതുപോലെ നിയമസഭാ തിരഞ്ഞെടുപ്പിലും യുവാക്കൾക്കും വനിതകൾക്കും പാർട്ടി പ്രാതിനിധ്യം നൽകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

ഏപ്രിൽ ആറിനാണ് സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ്. ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം മെയ് രണ്ടിന് പുറത്തുവരും.

Also Read:  പ്രവാസികൾക്ക് എയർപോർട്ടിൽ കോവിഡ് ടെസ്‌റ്റ് സൗജന്യമാക്കിയ തീരുമാനം സ്വാഗതാർഹം; കാന്തപുരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE