Tue, Jun 30, 2026
30.7 C
Dubai

കാട്ടാന ആക്രമണം; കടുവാ സെൻസസിന് പോയ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു

അഗളി: അട്ടപ്പാടി മുള്ളി വനത്തിൽ കടുവാ സെൻസസിന് പോയ വനംവകുപ്പ് ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നെല്ലിപ്പതി സ്വദേശിയും പുതൂർ ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ബീറ്റ് അസിസ്‌റ്റന്റുമായ കാളിമുത്തു (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ...

ഇൻവെസ്‌റ്റിഗേറ്റീവ് ക്രൈം ത്രില്ലർ; ‘ലെമൺ മർഡർ കേസ്’ ചിത്രീകരണം പൂർത്തിയായി

പൂർണമായും ഒരു ഇൻവെസ്‌റ്റിഗേറ്റീവ് മർഡർ കേസിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് 'ലെമൺ മർഡർ കേസ്' എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 'ഗുമസ്‌തൻ' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി ശ്രദ്ധനേടിയ റിയാസ് ഇസ്‌മത്ത്‌ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന...

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം നാളെ സമാപിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം നാളെ സമാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്‌ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറിലേക്ക്...

രാഹുൽ മാങ്കൂട്ടത്തിലിന് താൽക്കാലിക ആശ്വാസം; അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് പരിഗണിക്കുന്ന ഈമാസം 15 വരെയാണ് ജസ്‌റ്റിസ്‌ കെ. ബാബു രാഹുലിന്റെ അറസ്‌റ്റ് തടഞ്ഞിരിക്കുന്നത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് കോടതിയുടെ...

ഫിഫ ലോകകപ്പ് 2026; മൽസരക്രമം പുറത്ത്, വമ്പൻമാർ നേർക്കുനേർ

ന്യൂയോർക്ക്: അടുത്തവർഷം യുഎസിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫിഫ ലോകകപ്പിന്റെ മൽസരക്രമം പുറത്ത്. നിലവിലെ ജേതാക്കളായ അർജന്റീന ഗ്രൂപ്പ് ജെയിലും അഞ്ചുതവണ ലോകകപ്പ് ജേതാക്കളായ ബ്രസീൽ ഗ്രൂപ്പ് സിയിലും മൽസരിക്കും. ഇതാദ്യമായി ലോകകപ്പിൽ...

വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി വിവരങ്ങൾ പകർത്തി; ബിജെപി പ്രവർത്തകൻ അറസ്‌റ്റിൽ

കാസർഗോഡ്: ഉപ്പളയിൽ വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തുകയും എസ്‌ഐആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തുകയും ചെയ്‌ത ബിജെപി പ്രവർത്തകൻ അറസ്‌റ്റിൽ. ഉപ്പള മണിമുണ്ടയിലെ എസ്. അമിത്തിനെ (34) ആണ് മഞ്ചേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്...

ഇൻഡിഗോ പ്രതിസന്ധി; ആശ്വാസമായി ഇന്ത്യൻ റെയിൽവേ, സ്‌പെഷ്യൽ ട്രെയിനുകൾ

ന്യൂഡെൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും നാളെയും സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് ട്രെയിൻ സർവീസുകൾ നടത്തുക....

പുട്ടിനായി ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ പങ്കെടുത്തു; ഹൈക്കമാൻഡിന് അതൃപ്‌തി

ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനായി ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്‌തി. രാഷ്‍ട്രപതി ഭവനിൽ ഇന്നലെ രാത്രി ഒരുക്കിയ ചടങ്ങിലാണ് ശശി തരൂർ പങ്കെടുത്തത്. വിരുന്നിൽ മല്ലികാർജുൻ ഖർഗെ,...
- Advertisement -