ഇന്ത്യൻ താലിബാൻ പരാമർശം; ജാവേദ് അക്‌തറിനെതിരെ നോട്ടീസ്
മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്‌തറിനെതിരെ നോട്ടീസയച്ച് താനെ കോടതി. ആര്‍എസ്എസിനേയും വിശ്വഹിന്ദു പരിഷത്തിനെയും താലിബാനോട് ഉപമിച്ചെന്നാണ് ആരോപണം. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിവേക് ചംബനേര്‍ക്കറാണ് ജാവേദിനെതിരെ കോടതിയെ സമീപിച്ചത്. നവംബര്‍ 12ന് മുമ്പ്...
മഴ ശക്‌തമാകുന്നു; സംസ്‌ഥാനത്തെ അലർട്ടുകളിൽ മാറ്റം
തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് ആണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ, അറബിക്കടലിൽ കാലവർഷക്കാറ്റ് സജീവമാകുന്നതാണ് മഴ ശക്‌തമാകാൻ...
ലീഗിന് എതിരായ പ്രവർത്തനങ്ങൾ ‘ഹരിത’യുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല; റുമൈസ റഫീഖ്
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ 'ഹരിത'യുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ്. സിഎച്ച് അനുസ്‌മരണത്തോട് അനുബന്ധിച്ച് 'ഹരിത' നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു റുമൈസ.
"പൊതുബോധത്തിന് വിരുദ്ധമായി പാർടിയെടുത്ത നിലപാടുകള്‍...
മുഖ്യമന്ത്രിയെ സന്ദർശിച്ച് ഒളിമ്പ്യൻ പിആർ ശ്രീജേഷ്
തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ പിആർ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീജേഷിനെ നേരിട്ട് കാണാനും...
കനയ്യ കുമാറിനെ സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ് ആസ്‌ഥാനം; സ്വാഗതം ചെയ്‌ത് പോസ്‌റ്ററുകൾ
ന്യൂഡെല്‍ഹി: സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗമായ കനയ്യ കുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്‌ത് പോസ്‌റ്ററുകള്‍. കനയ്യ ഇന്ന് കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്‌ഥാനത്ത് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കനയ്യയോടൊപ്പം ഗുജറാത്തിലെ ദളിത് നേതാവായ...
സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും പ്രഡിഡണ്ടും ഉൾപ്പടെ നൂറോളം പേർ സിപിഐയിൽ
തിരുവനന്തപുരം: കടയ്‌ക്കാവൂരില്‍ നൂറോളം സിപിഎം പ്രാദേശിക നേതാക്കള്‍ സിപിഐയിലേക്ക്. മുന്‍ ലോക്കല്‍ സെക്രട്ടറിയും ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന കെ സുഭാഷ് ഉൾപ്പടെ ഉള്ളവരാണ് സിപിഎം വിട്ടത്. കടയ്‌ക്കാവൂരില്‍ നടന്ന സമ്മേളനത്തില്‍ സിപിഐ...
കോവാക്‌സിൻ; ഡബ്ള്യൂഎച്ച്ഒ അംഗീകാരം വൈകും, കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു
ന്യൂഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ) യുടെ അംഗീകാരം വീണ്ടും വൈകിയേക്കും. കോവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ള്യൂഎച്ച്ഒ കൂടുതൽ സാങ്കേതിക വിവരങ്ങൾ ആവശ്യപ്പെട്ടു.
ലോകാരോഗ്യ...
കൊടകര കുഴൽപ്പണ കേസ്; പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും തുടങ്ങി
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും തുടങ്ങി. പ്രതി ബാബു, ബാബുവിന്റെ ഭാര്യ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. കവർച്ചാ പണത്തിലെ 2 കോടി രൂപ കണ്ടെത്തുകയാണ് ലക്ഷ്യം.
കവർച്ച...








































