Mon, Nov 9, 2026
32 C
Dubai

നിധി കണ്ടെത്താനായി അഞ്ച് വയസുകാരിയെ ബലി നൽകി; അയൽവാസി അറസ്‍റ്റിൽ

കാൺപൂര്‍: നിധി കണ്ടെത്താനായി അഞ്ച് വയസുകാരിയെ ബലി നൽകി. ഉത്തര്‍പ്രദേശിലെ ചമ്രൗദി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം അരങ്ങേറിയത്. സംഭവത്തിൽ അയല്‍വാസിയായ സ്‍ത്രീയെയും മകളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍...

രോഗബാധ 15,600, പോസിറ്റിവിറ്റി 10.36%, മരണം 148

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,50,630 ആണ്. ഇതിൽ രോഗബാധ 15,600 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,629 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 148 പേർക്കാണ്....

മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം; ഇടപെട്ട് ഹൈക്കോടതി

കൊച്ചി: കോവിഡ് സാഹചര്യത്തിൽ മദ്യശാലകള്‍ക്ക് മുന്നിൽ ആള്‍ക്കൂട്ടം ഉണ്ടാവുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. കോവിഡ് കാലത്ത് ഇത്തരം ആള്‍കൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിക്കാൻ കോടതിക്ക് സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. വിഷയത്തില്‍ ചൊവ്വാഴ്‌ചക്കകം വിശദീകരണം നല്‍കണമെന്ന്...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് മുഹമ്മദ് ഷാഫി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി. ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാവാന്‍ കഴിയില്ലെന്നാണ് മുഹമ്മദ് ഷാഫി കസ്‌റ്റംസിനെ അറിയിച്ചത്. കേസിലെ മുഖ്യപ്രതി...

പ്രശസ്‌ത ഡച്ച് മാദ്ധ്യമ പ്രവർത്തകൻ പീറ്റർ ഡി വ്രീസിന് വെടിയേറ്റു

ആംസ്‌റ്റർഡാം: നെതർലൻഡ്‌സിലെ ക്രിമിനൽ അധോലോകത്തെ കുറിച്ചും, മയക്കുമരുന്ന് മാഫിയകളെ പറ്റിയും വാർത്തകൾ പുറത്തു വിട്ടിരുന്ന പ്രശസ്‌ത മാദ്ധ്യമ പ്രവർത്തകൻ പീറ്റർ ഡി വ്രീസിന് ആംസ്‌റ്റർഡാമിൽ വച്ച് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക്...

മമതാ ബാനർജിക്ക് അഞ്ച് ലക്ഷം പിഴ വിധിച്ച് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ജസ്‌റ്റിസ്‌ കൗശിക് ചന്ദാണ് പിഴ വിധിച്ചത്. നന്ദിഗ്രാം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്‌ഥാനാർഥിയായി മൽസരിച്ച...

കുഞ്ഞ് ഇമ്രാനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു

കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂർവ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കുഞ്ഞ് ഇമ്രാനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. കുഞ്ഞിന് സൗജന്യ ചികിൽസ ഉറപ്പാക്കണം...

ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാൻ അനുവദിക്കണം; സർക്കാർ അപ്പീൽ നൽകി

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തടഞ്ഞ വിധിക്കെതിരെ സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിലേക്ക്. ഇഡിക്ക് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരെ സർക്കാർ...
- Advertisement -