Mon, Nov 9, 2026
28 C
Dubai

ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം

ലക്‌നൗ: ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. ഇരു വിഭാഗങ്ങളും തമ്മിൽ ഉണ്ടായ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. അതിർത്തിയിൽ എത്തിയ യുപിയിലെ പുതിയ ബിജെപി മന്ത്രിക്ക് സ്വീകരണം നൽകാൻ...

മുഴുവൻ വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്‌സിൻ; പദ്ധതിയുമായി കർണാടക

കർണാടക: സംസ്‌ഥാനത്തെ മുഴുവൻ സർവകലാശാല, കോളേജ് വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്‌സിൻ നൽകാൻ കർണാടക സർക്കാർ. ഇതിനായി പദ്ധതി തയ്യാറാക്കുക ആണെന്ന് കർണാടക ഉപമുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ സിഎൻ അശ്വത് നാരായൺ...

യൂറോ കപ്പ്; ക്വാർട്ടർ ലൈനപ്പായി, പോരാട്ടം കനക്കും

ലണ്ടൻ: യൂറോ കപ്പ് ഫുട്ബോളിൽ ക്വാർട്ടർ ലൈനപ്പായി. ക്വാർട്ടർ ഫൈനൽ മൽസരങ്ങൾക്ക് മറ്റന്നാൾ തുടക്കമാകും. വെള്ളിയാഴ്‌ച നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡ് സ്‌പെയിനിനെ നേരിടും. ബെൽജിയത്തിന് ഇറ്റലിയാണ് എതിരാളി. കരുത്തരായ ഇംഗ്ളണ്ടിന്...

വിലക്ക് തുടരും; രാജ്യാന്തര വിമാന സർവീസുകൾ ജൂലൈ 31 വരെ ഇല്ല

ന്യൂഡെൽഹി: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കിയ നടപടി ജൂലൈ 31 വരെ നീട്ടി. നിലവിൽ ജൂലൈ 15 വരെയാണ് സർവീസുകൾ റദ്ദാക്കിയിരുന്നത്. സർവീസുകൾ റദ്ദാക്കി കൊണ്ടുള്ള മെയ് 26ന്റെ...

കോവിഡ് ചികിൽസ നിരക്ക്; സ്വകാര്യ ആശുപത്രികളുടെ പുനഃപരിശോധനാ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: കോവിഡ് ചികിൽസാ നിരക്ക് ഏകീകരണ ഉത്തരവിന് എതിരെ സ്വകാര്യ ആശുപത്രികൾ നൽകിയ പുനഃപരിശോധന ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുറിവാടക സംബന്ധിച്ച സർക്കാരിന്റെ ഭേദഗതി ഉത്തരവ് നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരിക്കുകയാണ്. മുറിവാടക...

പുതിയ സംസ്‌ഥാന പോലീസ് മേധാവിയെ ഇന്ന് അറിയാം

തിരുവനന്തപുരം: പുതിയ സംസ്‌ഥാന പോലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും. അനിൽ കാന്ത്, സുധേഷ്‌കുമാർ, ബി സന്ധ്യ എന്നിവരാണ് പോലീസ് മേധാവി സ്‌ഥാനത്തേക്കുള്ള അന്തിമ ചുരുക്ക പട്ടികയിലുള്ളത്. വിരമിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്റക്ക് ഇന്ന്...

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; തീരുമാനം ഇന്ന്

ന്യൂഡെൽഹി: നിർണായക കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്. മന്ത്രിസഭാ പുനഃസംഘടനക്ക് മുന്നോടിയായാണ് യോഗം ചേരുന്നത്. പ്രതിപക്ഷ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖം മിനുക്കൽ അനിവാര്യമാണെന്ന ചിന്തയും, കോവിഡ് ആഘാതത്തിൽ തളർന്ന വിവിധ മേഖലകൾക്ക് പുനരുജ്‌ജീവനം...

സ്വർണക്കടത്ത് കേസ്; സി സജേഷിനെ കസ്‌റ്റംസ്‌ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഡിവൈഎഫ്ഐ നേതാവ് സി സജേഷിനെ കസ്‌റ്റംസ്‌ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം സജേഷിന് നോട്ടീസ് നൽകിയിരുന്നു....
- Advertisement -