ഓഹരി വിപണിയിൽ ഇടിവ്; ടെക് മേഖലയ്ക്ക് തിരിച്ചടി
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്. ടെക് ഓഹരികളുടെയും, സ്വകാര്യ ബാങ്ക് ഓഹരികളിലെയും കനത്ത ഇടിവാണ് വിപണിയെ പിന്നിലേക്ക് വലിച്ചത്. ബിഎസ്ഇ സെൻസെക്സ് 160 പോയിന്റ് ഇടിവോടെ 52,770 ലെവലിലും നിഫ്റ്റി സൂചിക...
ട്വിറ്റർ ഇന്ത്യയുടെ പുതിയ പരാതി പരിഹാര ഓഫിസർ യുഎസ് പൗരൻ; ചട്ടവിരുദ്ധമെന്ന് വിമർശനം
ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമപ്രകാരം ട്വിറ്റർ ഇന്ത്യയിൽ നിയമിച്ച പരാതി പരിഹാര ഓഫിസർ ധര്മേന്ദ്ര ചതുര് രാജിവെച്ചതിന് പിന്നാലെ തൽസ്ഥാനത്തേക്ക് വിദേശിയെ നിയമിച്ചു. ആഗോള ലീഗൽ പോളിസി ഡയറക്ടർ ജെറെമി കെസ്സലിനെയാണ്...
ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചു; ഇടത് എംപിമാർ ഹൈക്കോടതിയിൽ
കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച അഡ്മിനിസ്ട്രേഷൻ നടപടിക്കെതിരെ പാർലമെന്റ് അംഗങ്ങളായ എളമരം കരീം, വി ശിവദാസൻ, എഎം ആരിഫ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു. ദ്വീപ് സന്ദർശിക്കാൻ അനുമതി തേടിയ ഇടത് എംപിമാരുടെ...
കര്ണാടകയില് കോളേജുകള് ആഗസ്റ്റില് തുറക്കാന് തീരുമാനം
ബംഗളൂരു: സംസ്ഥാനത്തെ കോളേജുകളിൽ ആഗസ്റ്റോടെ ക്ളാസുകൾ ആരംഭിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്. ബിരുദ കോളേജുകളായിരിക്കും ആദ്യഘട്ടത്തില് തുറക്കുക. ഇതിനു മുന്നോടിയായി വിദ്യാര്ഥികള്ക്കും കോളേജ് അധ്യാപകര്ക്കും ജീവനക്കാര്ക്കും ഒരു ഡോസ് വാക്സിനെങ്കിലും നല്കും....
അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി
ന്യൂഡെൽഹി: അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി കേന്ദ്രസർക്കാർ നീട്ടി. 2022 ജൂൺ 30 വരെയാണ് വേണുഗോപാലിന്റെ കാലാവധി നീട്ടിയത്. 2017 ജൂലൈ ഒന്നിനാണ് ഭരണഘടന വിദഗ്ധനായ വേണുഗോപാലിനെ...
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; നമ്പി നാരായണന് നാളെ മൊഴി നല്കും
തിരുവനന്തപുരം: ഐഎസ്ആര്ഒ ചാരക്കേസിൽ സിബിഐ അന്വേഷണ സംഘം നാളെ നമ്പി നാരായണന്റെ മൊഴിയെടുക്കും. പ്രതികളുടെ മുന്കൂര് ജാമ്യാപേക്ഷ എതിര്ക്കാന് അഡീഷണല് സോളിസിറ്റര് ജനറല് സിബിഐക്ക് വേണ്ടി ഹാജരാവുമെന്നാണ് വിവരം. ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന...
കേരളാ പോലീസിൽ ഐഎസ്, സ്ളീപ്പർ സെൽ സാന്നിധ്യം; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്
തിരുവനന്തപുരം: കേരളാ പോലീസ് ആസ്ഥാനത്ത് ഐഎസ് സാന്നിധ്യമുണ്ടെന്ന ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ അഭിമുഖത്തിന് പിന്നാലെയാണ് പുതിയ ആരോപണവുമായി കെ സുരേന്ദ്രന് രംഗത്ത് വന്നിരിക്കുന്നത്.
കേരളം...
ഭരണകൂടത്തിന്റെ വിവാദ നയങ്ങൾ; ഓലമടൽ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം
കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ഓലമടൽ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം. ഓല കൂട്ടിയിട്ടാൽ പിഴ ഈടാക്കാനുള്ള ഉത്തരവിന് എതിരെയാണ് ദ്വീപ് നിവാസികൾ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.
രാവിലെ 9 മുതൽ 10...








































