പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി
ഡെൽഹി: രാജ്യത്ത് പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. സെപ്റ്റംബര്‍ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.
ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിവസം ഇന്ന്...
രാജ്യത്ത് ഡെൽറ്റാ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചത് 48 പേർക്ക്
ഡെൽഹി: രാജ്യത്ത് കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഡെൽറ്റാ പ്ളസ് സ്‌ഥിരീകരിച്ചത് 48 പേർക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 11 സംസ്‌ഥാനങ്ങളിലായാണ് 48 പേർക്ക് രോഗം സ്‌ഥിരീകരിച്ചത്. കേരളമുൾപ്പടെയുള്ള എട്ട് സംസ്‌ഥാനങ്ങളിലാണ് ഡെൽറ്റ...
എംസി ജോസഫൈന്റെ രാജി അഭിനന്ദനാര്‍ഹം; കെ സുധാകരന്‍
തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ സ്‌ഥാനത്ത് നിന്നുള്ള എംസി ജോസഫൈന്റെ രാജി സ്വാഗതം ചെയ്‌ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വൈകിയാണ് രാജിയെങ്കിലും നടപടി അഭിനന്ദനാര്‍ഹമെന്ന് കെ സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെ...
ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡെൽഹി: ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു. ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിന്‍ ഉപയോഗപ്രദമാണ്. അത്...
വനിതാ കമ്മീഷനിൽ പാർട്ടി നേതാക്കളല്ല വേണ്ടത്; കെ സുരേന്ദ്രൻ
തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്ത് നിന്നും എംസി ജോസഫൈൻ രാജിവെച്ച നടപടി സ്വാഗതം ചെയ്‌ത് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ജോസഫൈൻ രാജി വച്ചത് മറ്റു വഴികൾ ഇല്ലാത്തത് കൊണ്ടാണെന്ന്...
‘സ്‍ത്രീപക്ഷ കേരളം’; ഒരാഴ്‌ച പ്രചാരണ പരിപാടിയുമായി സിപിഎം
തിരുവനന്തപുരം: സ്‍ത്രീധനത്തിന് എതിരായും സ്‍ത്രീ ശാക്‌തീകരണത്തിന് വേണ്ടിയും പ്രചാരണം നടത്താന്‍ സിപിഎം. 'സ്‍ത്രീപക്ഷ കേരളം' എന്ന മുദ്രാവാക്യവുമായി ജൂലൈ ഒന്നുമുതല്‍ ഒരാഴ്‌ച സിപിഎം പ്രചാരണ പരിപാടി നടത്തും.
പ്രചാരണത്തിനായി സിപിഎം കേഡര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്ന്...
സൗദി അറേബ്യയ്‌ക്കെതിരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം
റിയാദ്: സൗദി അറേബ്യയ്‌ക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. സൗദിയിലെ ഖമീസ് മുശൈത്തില്‍ ആണ് ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായത്. എന്നാൽ ലക്ഷ്യ സ്‌ഥാനത്ത് എത്തുന്നതിന് മുമ്പ് ഡ്രോണ്‍ അറബ് സഖ്യസേന...
രോഗബാധ 11,546, പോസിറ്റിവിറ്റി 10.6%, മരണം 118
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,08,867 ആണ്. ഇതിൽ രോഗബാധ 11,546 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 11,056 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 118 പേർക്കാണ്....








































