Mon, Nov 9, 2026
27 C
Dubai

‘സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെയ്‌ക്കണം’; ഗവര്‍ണര്‍ക്ക് കത്തയച്ച് കെ സുധാകരന്‍

തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിയ്‌ക്കും കത്തയച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കടുത്ത കോവിഡ് ഭീഷണികള്‍ക്കിടയില്‍ വിദ്യാര്‍ഥികളുടെ ജീവന്‍ പന്താടിക്കൊണ്ട് പരീക്ഷ നടത്താനുള്ള നീക്കത്തില്‍...

ഡെൽഹിയിൽ ദമ്പതികൾക്ക് നേരെ ആക്രമണം; ഭർത്താവ് കൊല്ലപ്പെട്ടു

ന്യൂഡെൽഹി: ദ്വാരകയിലെ അംബർഹായ് ഗ്രാമത്തിൽ ദമ്പതികൾക്ക് നേരെ ആക്രമണം. ഇരുവർക്കും നേരെയുണ്ടായ വെടിവെപ്പിൽ ഭർത്താവ് കൊല്ലപ്പെട്ടു. ഭാര്യ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിലാണ്. വീട്ടുകാർക്ക് താൽപര്യമില്ലാതെ വിവാഹം കഴിച്ചതിനെ തുടർന്നാണ് ആക്രമണമെന്നാണ് വിവരം. ഹരിയാനയിലെ സോണിപത്തിൽ നിന്നുള്ള...

ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ

ഡെൽഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ. ഒരു മണിക്കൂര്‍ നേരത്തേക്കാണ് അക്കൗണ്ട് മരവിപ്പിച്ചത്. യുഎസ് കോപ്പി റൈറ്റ് ആക്‌ട് ലംഘിച്ചതിനാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയ...

ഡോക്‌ടറെ മർദ്ദിച്ച കേസ്; പോലീസുകാരന് മുൻകൂർ ജാമ്യം അനുവദിച്ചു

കൊച്ചി: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടറെ മർദ്ദിച്ച കേസിൽ പോലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൊച്ചി മെട്രോ പോലീസിലെ സിവിൽ പോലീസ് ഓഫിസർ അഭിലാഷ് ആർ ചന്ദ്രനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. മെയ്...

‘ഉചിതമായ തീരുമാനം’; ജോസഫൈന്റെ രാജിയിൽ പ്രതികരിച്ച് വിഡി സതീശൻ

കോട്ടയം: വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്തു നിന്നുള്ള എംസി ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജി നേരത്തെ ആകാമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വനിതാ കമ്മീഷൻ പാവപ്പെട്ട പെൺകുട്ടികൾക്ക്...

വിവാഹ വാഗ്‌ദാനം നൽകി പീഡനം; ക്ഷേത്ര പൂജാരിയ്‌ക്കെതിരെ കേസ്

ഇടുക്കി: ദളിത് യുവതിയെ ക്ഷേത്ര പൂജാരി വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്‌തു വരുന്ന മുക്കൂട്ടുതറ സ്വദേശിയ്‌ക്കെതിരെയാണ് കേസ്. 21കാരിയായ പെൺകുട്ടിയെ വിവാഹ...

‘നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു’; ഉമ്മൻ ചാണ്ടി

ന്യൂഡെൽഹി: കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതിയിൽ പ്രശ്​നമുണ്ടെന്ന്​ കോൺഗ്രസ്​ നേതാവ്​ ഉമ്മൻ ചാണ്ടി. നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു. ഹൈക്കമാൻഡ്​ എടുക്കുന്ന ഏത്​ തീരുമാനവും അംഗീകരിക്കും. രാഹുലുമായുള്ള കൂടിക്കാഴ്‌ചയിൽ പൂർണ തൃപ്​തിയുണ്ടെന്നും ഉമ്മൻ...

ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ഇത് പത്താം തവണയാണ് പല കാരണങ്ങളാല്‍ കോടതി ഹരജി മാറ്റിവയ്‌ക്കുന്നത്. ഇന്ന് വാദിക്കാന്‍ ബിനീഷിന്റെ...
- Advertisement -