Mon, Nov 9, 2026
29 C
Dubai

ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ച കടപ്രയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

പത്തനംതിട്ട: കോവിഡിന്റെ ജനിതകമാറ്റം വന്ന ഡെൽറ്റ പ്‌ളസ് വകഭേദം സ്‌ഥിരീകരിച്ച പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച മുതൽ ഒരാഴ്‌ചത്തേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഡെൽറ്റ പ്ളസ്...

യുപി നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി തകരുമെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് തകർച്ചയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. എന്‍ഡി ടിവിയോടായിരുന്നു അഖിലേഷിന്റെ പ്രസ്‌താവന. യോഗി ആദിത്യനാഥിന്റെ നയങ്ങള്‍ക്കെതിരെ സംസ്‌ഥാനത്ത് എതിര്‍പ്പുകൾ...

മലയാളി യുവതിയും മകനും ആത്‌മഹത്യ ചെയ്‌ത സംഭവം; അയൽവാസി അറസ്‌റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ മലയാളി യുവതിയും ആറു വയസുകാരന്‍ മകനും ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പാലാ രാമപുരം സ്വദേശി രേഷ്‌മ മാത്യു ട്രെഞ്ചില്‍ (43) മകന്‍ ഗരുഡ് എന്നിവരെയാണ്...

ഗുജറാത്തിൽ ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക് 1.5 ലക്ഷം രൂപവരെ സബ്‌സിഡി

അഹമ്മദാബാദ്: പാസഞ്ചര്‍ ഇലക്‌ട്രിക്‌ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കുമെന്ന വമ്പന്‍ പ്രഖ്യാപനവുമായി ഗുജറാത്ത്. ചൊവ്വാഴ്‌ച പ്രഖ്യാപിച്ച നയമനുസരിച്ച് സംസ്‌ഥാനത്തുനിന്ന് പാസഞ്ചര്‍ ഇലക്‌ട്രിക്‌ വാഹനം വാങ്ങുന്നവർക്ക് സബ്‌സിഡിയായി 1.5...

കോൺഗ്രസ് പുനഃസംഘടന; അടിമുടി മാറ്റമാണ് ലക്ഷ്യമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ അടിമുടി മാറ്റത്തിനാണ് പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഘടനാ സംവിധാനത്തിലെ ന്യൂനതകൾ പരിഹരിച്ച് ശക്‌തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കും. പുനഃസംഘടനാ മാനദണ്ഡങ്ങളിൽ സമവായം ഉണ്ടാക്കാനാണ് ശ്രമം. ഈ...

ഗുരുവായൂർ ക്ഷേത്രം നാളെ തുറക്കും; വിവാഹങ്ങൾക്ക് അനുമതി

തൃശൂർ: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട ഗുരുവായൂർ ക്ഷേത്രം നാളെ വീണ്ടും തുറക്കാൻ തീരുമാനം. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. പ്രതിദിനം 300 പേർക്കായിരിക്കും പ്രവേശനം അനുവദിക്കുക. ഒരേ...

ശക്‌തമായ തെളിവുണ്ട്, പ്രതിക്ക് കനത്ത ശിക്ഷ വാങ്ങിനൽകും; വിസ്‌മയയുടെ വീട് സന്ദർശിച്ച് ഐജി

കൊല്ലം: ശാസ്‌താംനടയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച വിസ്‌മയയുടെ നിലമേല്‍ കൈതോടുള്ള വീട് ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി സന്ദർശിച്ചു. വിസ്‌മയയുടെ അച്ഛനും കുടുംബാംഗങ്ങളുമായി ഐജി വിശദമായി കാര്യങ്ങൾ...

വാട്‍സ്ആപ്പ് നിരോധിക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹരജി

കൊച്ചി: വാട്‍സ്ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്‍സ്ആപ്പ് നിരോധിക്കണം എന്നാണ് ഹരജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടനാണ് വാട്‍സ്ആപ്പ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്ര ഐടി...
- Advertisement -