Mon, Nov 9, 2026
29 C
Dubai

മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: വയനാട്, മുട്ടില്‍ മരംമുറിക്കല്‍ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസുകുട്ടി അഗസ്‌റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കോടിക്കണക്കിന്...

പുതിയ വാക്‌സിൻ നയം; ആദ്യദിനം 86.16 ലക്ഷം ഡോസുകൾ നൽകി റെക്കോർഡിട്ട് ഇന്ത്യ

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ വാക്‌സിൻ നയത്തിൽ വരുത്തിയ മാറ്റത്തിനു ശേഷമുള്ള ആദ്യ ദിനമായ ഇന്നലെ 86 ലക്ഷത്തിലധികം പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം. ഇതുവരെയുള്ള പ്രതിദിന വാക്‌സിൻ വിതരണത്തിലെ ഏറ്റവും ഉയർന്ന...

ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ കൃത്യമായി ലഭിക്കുന്നില്ല; ലോകാരോഗ്യ സംഘടന

ജനീവ: ആഗോള വാക്‌സിൻ പങ്കിടൽ പദ്ധതിയിലൂടെ ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ ഡോസുകൾ നൽകാനുള്ള ശ്രമങ്ങൾ വിജയം കാണുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. ദരിദ്ര രാജ്യങ്ങൾക്ക് 'കൊവാക്‌സ്' പദ്ധതിയിലൂടെ ആവശ്യമായ വാക്‌സിൻ ഡോസുകൾ ലഭ്യമാക്കാൻ കഴിയുന്നില്ലെന്നാണ്...

സൗജന്യ വാക്‌സിൻ; പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ബാനർ വെക്കാൻ യുജിസി നിർദ്ദേശം

ന്യൂഡെൽഹി: രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ബാനർ വെക്കാൻ യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മീഷന്‍ (യുജിസി) നിർദ്ദേശം. സര്‍ക്കാര്‍...

ആത്‍മഹത്യ ചെയ്യില്ല, വിസ്‌മയയുടേത് കൊലപാതകം; പിതാവും സഹോദരനും

കൊല്ലം: ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്‌മയയുടേത് കൊലപാതകം തന്നെയെന്ന് യുവതിയുടെ പിതാവും സഹോദരനും. വിസ്‌മയ ഒരിക്കലും ആത്‍മഹത്യ ചെയ്യില്ലെന്ന് അവർ പറഞ്ഞു. ഇടക്ക് തങ്ങളുടെ മുന്നിൽ വച്ച് മകളെ കിരൺ തല്ലിയിരുന്നെന്നും...

വിഡി സതീശന്‍ ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും

ഡെൽഹി: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് ഡെല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും. ഉച്ചയ്‌ക്ക്‌ 12 മണിയോടെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്‌ച. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തിരഞ്ഞെടുത്തതില്‍...

രാജ്യത്തെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് ശരദ് പവാർ

ന്യൂഡെൽഹി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു. ഇന്ന് ഡെൽഹിയിൽ വച്ച് നടക്കുന്ന യോഗത്തിൽ നിരവധി പാർട്ടികളിലെ പ്രമുഖർ...

തിരുവനന്തപുരത്ത് വൃദ്ധ വെട്ടേറ്റു മരിച്ചു; അയൽവാസി കസ്‌റ്റഡിയിൽ

തിരുവനന്തപുരം: വെമ്പായത്ത് 62കാരിയായ വൃദ്ധ വെട്ടേറ്റു മരിച്ചു. ചീരാണിക്കര സ്വദേശി സരോജം ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബൈജുവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. എന്നാൽ കൊലയ്‌ക്ക്‌...
- Advertisement -