തിരുവനന്തപുരത്ത് വൃദ്ധ വെട്ടേറ്റു മരിച്ചു; അയൽവാസി കസ്‌റ്റഡിയിൽ

By News Desk, Malabar News
crime
Ajwa Travels

തിരുവനന്തപുരം: വെമ്പായത്ത് 62കാരിയായ വൃദ്ധ വെട്ടേറ്റു മരിച്ചു. ചീരാണിക്കര സ്വദേശി സരോജം ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബൈജുവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. എന്നാൽ കൊലയ്‌ക്ക്‌ പിന്നിലെ കാരണം വ്യക്‌തമല്ല.

കസ്‌റ്റഡിയിൽ എടുത്ത ബൈജുവിന് മാനസിക പ്രശ്‌നങ്ങളുള്ളതായാണ് പോലീസ് തുടക്കത്തില്‍ നൽകുന്ന വിവരം. ഇയാൾ പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോട് പറയുന്നത്. അതിനാൽ തന്നെ വിശദമായ ചോദ്യം ചെയ്യലിലെ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കൂ എന്നാണ് പോലീസ് നൽകുന്ന വിവരം.

Also Read: രാമനാട്ടുകര അപകടം; സ്വർണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷണം ഊർജിതമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE