Mon, Nov 9, 2026
29 C
Dubai

കോവിഡ് നഷ്‌ടപരിഹാരം; പദ്ധതി വേണമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പരിശോധന നടത്തണമെന്ന് സുപ്രീം കോടതി. ദുരന്ത നിവാരണ നിയമപ്രകാരം ഇതിനായി പദ്ധതി ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ...

രാമനാട്ടുകര അപകടം: മൂന്ന്​ വാഹനങ്ങളിലായി പോയത്​ 15 പേർ; ദുരൂഹതയെന്ന് പോലീസ്

പാലക്കാട്: രാമനാട്ടുകരയിലെ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. ചെര്‍പ്പുളശ്ശേരിയില്‍നിന്നും ഞായറാഴ്‌ച അര്‍ധരാത്രിയോടെ 15 പേരടങ്ങുന്ന സംഘമാണ് കോഴിക്കോട് ഭാഗത്തേക്ക് പോയതെന്നാണ് വിവരം. മരിച്ച അഞ്ചുപേര്‍ സഞ്ചരിച്ച ബൊലേറോ ജീപ്പിനുപുറമേ...

നേരിട്ട് വരാൻ പറ്റില്ല, വീഡിയോ കോളിൽ ഹാജരാകാം; യുപി പോലീസിന് ട്വിറ്ററിന്റെ മറുപടി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ചോദ്യം ചെയ്യലിനായി നേരിട്ട് സ്‌റ്റേഷനിൽ ഹാജരാകാൻ കഴിയില്ലെന്ന് ട്വിറ്റർ. വീഡിയോ കോൾ വഴി ഹാജരാകാമെന്ന് ട്വിറ്റർ യുപി പോലീസിന് മറുപടി നൽകി. ഗാസിയാബാദിൽ മുസ്‌ലിം...

ചൈനയിലെ ഉൽപാദന യൂണിറ്റ് യുപിയിലേക്ക് മാറ്റി സാംസങ്

നോയിഡ: ചൈനയിൽ നിന്ന് ഉത്തർപ്രദേശിലെ നോയിഡയിലേക്ക് മാറ്റിയ ഡിസ്‌പ്ളേ യൂണിറ്റിന്റെ നിർമാണം പൂർത്തിയാക്കി പ്രമുഖ ഇലക്‌ട്രോണിക്‌സ് കമ്പനിയായ സാംസങ്. ഇതിന്റെ ഭാഗമായി കമ്പനിയുടെ തെക്കുപടിഞ്ഞാറൻ ഏഷ്യ മേഖലയിലെ പ്രസിഡണ്ടും സിഇഒയുമായ കെൻ കാങിന്റെ...

പീഡനങ്ങൾക്ക് കാരണം സ്‌ത്രീകളുടെ വസ്‌ത്രധാരണം; ഇമ്രാൻ ഖാനെതിരെ വ്യാപക പ്രതിഷേധം

ഇസ്‌ലാമാബാദ്: രാജ്യത്ത് ലൈംഗികാതിക്രമ കേസുകളുടെ വർധന സ്‌ത്രീകൾ എങ്ങനെ വസ്‌ത്രം ധരിക്കുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വ്യാപക പ്രതിഷേധം. "ഒരു സ്‌ത്രീ വളരെ കുറച്ച് വസ്‌ത്രങ്ങൾ മാത്രമേ...

ചക്രസ്‌തംഭന സമരം; പലയിടത്തും ഗതാഗത കുരുക്ക്

തിരുവനന്തപുരം: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നിരത്തുക്കളില്‍ ഇടത് സംഘടനകളുടെ ചക്രസ്‌തംഭന സമരം നടന്നു. സമരത്തിന്റെ ഭാഗമായി 15 മിനിറ്റ് വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധമാണ് സംസ്‌ഥാന വ്യാപകമായി നടന്നത്. കൃത്യം 11 മണിക്കാണ് എറണാകുളം...

ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള വിമാന സർവീസുകളുടെ വിലക്ക് നീട്ടിയേക്കും

ടൊറന്റോ: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് കാനേഡിയൻ സർക്കാർ ഒരു മാസത്തേക്ക് കൂടി നീട്ടിയേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്‌ച അധികൃതർ നടത്തുമെന്നാണ് സൂചന. തീരുമാനം ഇന്ത്യൻ സർക്കാരിനെ മുൻ‌കൂട്ടി...

നെടുമ്പാശ്ശേരിയിൽ ഒരു കോടിയോളം രൂപ വില വരുന്ന സ്വ‍ർണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിദേശത്ത് നിന്നും കൊണ്ടു വന്ന ഒരു കോടിയോളം രൂപ വില വരുന്ന സ്വ‍ർണം കസ്‌റ്റംസ്‌ പിടികൂടി. ഒരാളെ കസ്‌റ്റഡിയിൽ എടുത്തു. ഖത്തറിൽ നിന്നും ഖത്തർ എയർവേസ്...
- Advertisement -