പൊതുഇടങ്ങള് തുറക്കാനുള്ള മാനദണ്ഡം സർക്കാർ വ്യക്തമാക്കണം; കെ സുധാകരൻ
തിരുവനന്തപുരം: മദ്യശാലകള് തുറന്നിട്ടും ആരാധനായലങ്ങള് അടച്ചിടുന്നതിന്റെ യുക്തി സര്ക്കാര് വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എംപി. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമാ തിയേറ്ററുകളും അടക്കമുള്ള പൊതു ഇടങ്ങള് തുറക്കാനുള്ള സര്ക്കാരിന്റെ മാനദണ്ഡം എന്താണെന്ന്...
കോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ ആരംഭിക്കുമെന്ന് വിദഗ്ധർ
ന്യൂഡെൽഹി: കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ ഒക്ടോബറിൽ എത്തിയേക്കുമെന്ന് വിദഗ്ധർ. രാജ്യത്ത് കോവിഡ് മഹാമാരി ഒരു വർഷംകൂടി പൊതുജനാരോഗ്യ പ്രശ്നമായി തുടരുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40 ആരോഗ്യ വിദഗ്ധർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ,...
രോഗബാധ 11,361, പോസിറ്റിവിറ്റി 10.22%, മരണം 90
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,11,124 ആണ്. ഇതിൽ രോഗബാധ 11,361 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 12,147 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 90 പേർക്കാണ്....
പലസ്തീന് ഒരു ദശലക്ഷം ഡോസ് വാക്സിൻ നൽകാൻ ഒരുങ്ങി ഇസ്രയേൽ
ടെൽ അവീവ്: ഉഭയകക്ഷി കരാർ പ്രകാരം ഇസ്രയേൽ ഒരു ദശലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ പലസ്തീൻ അതോറിറ്റിക്ക് (പിഎ) കൈമാറുമെന്ന് റിപ്പോർട്. അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലും, ഗാസയിലുമായി നടക്കുന്ന പലസ്തീനിലെ വാക്സിനേഷൻ...
മാനദണ്ഡം ലംഘിച്ച് ജനം തെരുവിൽ; വിമര്ശിച്ച് ഡെല്ഹി ഹൈക്കോടതി
ന്യൂഡെൽഹി: കോവിഡ് മാനദണ്ഡങ്ങള് കണക്കിലെടുക്കാതെ ജനങ്ങൾ നിരത്തിൽ ഇറങ്ങുന്നതിനെ രൂക്ഷമായി വിമര്ശിച്ച് ഡെല്ഹി ഹൈക്കോടതി. ഇത്തരം സാഹചര്യം തുടർന്നാൽ കോവിഡ് മൂന്നാം തരംഗം വേഗത്തിലാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്ര, ഡെല്ഹി സര്ക്കാരുകളെ...
കൊടകര കുഴൽപ്പണ കേസ്; സിപിഎം പ്രവർത്തകനായ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകി
തൃശൂർ: കൊടകര കുഴൽപണ കേസിൽ ഒളിവിൽ കഴിയുന്ന പതിനഞ്ചാം പ്രതി ഷിഗിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തൃശൂർ ജില്ലാ കോടതിയിലാണ് അഭിഭാഷകൻ മഹേഷ് വർമ വഴി ജാമ്യാപേക്ഷ നൽകിയത്. കണ്ണൂർ കല്യാശേരി സ്വദേശിയായ...
കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധികൾ ഒന്നും തന്നെയില്ല; ബിഎസ് യെദിയൂരപ്പ
ബെംഗളൂരു: കർണാടകയിൽ യാതൊരുവിധ രാഷ്ട്രീയ പ്രതിസന്ധികളും ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ പാർട്ടിക്കുളിൽ നിന്ന് തന്നെ പടയൊരുക്കം നടക്കുന്നുവെന്ന വാർത്തകൾ അദ്ദേഹം തള്ളി.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി...
‘വൈറസ് നമുക്കിടയിൽ തന്നെയുണ്ട്, അതിന് എപ്പോൾ വേണമെങ്കിലും രൂപമാറ്റം സംഭവിക്കാം’; പ്രധാനമന്ത്രി
ഡെൽഹി: കൊറോണ വൈറസ് നമുക്കിടയിലുണ്ടെന്നും അതിന് എപ്പോൾ വേണമെങ്കിലും രൂപമാറ്റം സംഭവിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ...








































