ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്
കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട...
ലക്ഷദ്വീപ്; സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെച്ചു
കവരത്തി: സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെച്ച് ലക്ഷദ്വീപ് ഭരണകൂടം. റവന്യൂ ആക്ട് പ്രാബല്യത്തിൽ വരുന്നതിന് മുൻപ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കൊടി നാട്ടിയത് വിവാദമായതോടെയാണ് പിൻമാറ്റം. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കെതിരെ...
കുഴല്പ്പണക്കേസ്; ധര്മരാജൻ രേഖകൾ ഹാജരാക്കണമെന്ന് അന്വേഷണ സംഘം
തൃശൂർ: കൊടകര കുഴല്പ്പണ കവര്ച്ചാ കേസില് ധര്മരാജനോട് ബിസിനസ് സംബന്ധമായ രേഖകള് ഹാജരാക്കാന് ആവശ്യപ്പെട്ട് അന്വേഷണസംഘം. ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്ന് ഇയാൾ ഇരിങ്ങാലക്കുട ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ...
പ്ളസ്ടു പ്രാക്ടിക്കല് പരീക്ഷ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണം; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പ്ളസ്ടു പ്രാക്ടിക്കല് പരീക്ഷ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്കി. കോവിഡ് സാഹചര്യത്തില് പരീക്ഷ നടത്താനുള്ള തീരുമാനം ഉചിതമാണോ എന്ന് വിദ്യാഭ്യാസ...
ലക്ഷദ്വീപിൽ സിഎഎക്കെതിരെ ബോർഡ് സ്ഥാപിച്ചവർക്കുമേൽ രാജ്യദ്രോഹക്കുറ്റം
കവരത്തി: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്ക് (സിഎഎ) എതിരെ ലക്ഷദ്വീപിൽ ബോർഡ് സ്ഥാപിച്ചവർക്കുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തി. കോണ്ഗ്രസ് നേതാവായ ആറ്റക്കോയ, സിപിഎം നേതാക്കളായ പിപി റഹിം, അസ്കര് കൂനിയം എന്നിവര്ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം...
പാലത്തായിക്കേസ്; പത്മരാജനെതിരെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ്
കോഴിക്കോട്: പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജനെതിരെ എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ്. കുറ്റപത്രത്തിൽ മെഡിക്കൽ റിപ്പോർട് ഉള്ളടക്കം ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച നിവേദനത്തിൽ സംസ്ഥാന പ്രസിഡണ്ട്...
കൊടകര കുഴല്പ്പണ കവര്ച്ച; 10 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി
തൃശൂർ: കൊടകര കുഴല്പ്പണ കവര്ച്ചാ കേസില് 10 പ്രതികളുടെയും ജാമ്യാപേക്ഷ തൃശൂര് ജില്ലാ സെഷന്സ് കോടതി തള്ളി. നിലവില് കള്ളപ്പണ കേസില് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തില്...
വിശ്വാസം വിലപ്പെട്ടതാണ്, പ്രതീക്ഷയും; ചന്ദനയുടെ കത്തിന് കളക്ടറുടെ ‘മറുപടി’ പുത്തൻ മൊബൈൽ
കൊച്ചി: വിശ്വാസം വിലപ്പെട്ടതാണ്, പ്രതീക്ഷയും; ഒരു ഒൻപതാം ക്ളാസുകാരിയുടെ വിശ്വാസവും പ്രതീക്ഷയും നിറവേറ്റാനായതിന്റെ ആത്മ സംതൃപ്തിയിലാണ് എറണാകുളം കളക്ടർ എസ് സുഹാസ് ഐഎഎസ്. മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് ഓൺലൈൻ പഠനം മുടങ്ങിയ...








































