ഡെല്ഹി കലാപം; വിദ്യാര്ഥികൾക്ക് ജാമ്യം അനുവദിച്ചതിന് എതിരെ ഡെല്ഹി പോലീസ് സുപ്രീം കോടതിയില്
ഡെല്ഹി: ഡെല്ഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസില് മൂന്ന് വിദ്യാര്ഥികള്ക്ക് ജാമ്യം അനുവദിച്ച നടപടിക്കെതിരെ ഡെല്ഹി പോലീസ് സുപ്രീം കോടതിയില്. ഡെല്ഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഡെല്ഹി പോലീസ് സമര്പ്പിച്ച അപ്പീലില് ആവശ്യപ്പെട്ടു.
പ്രതിഷേധിച്ചതിന്റെ...
അനുനയ നീക്കം; ചെന്നിത്തലയെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റി നിർത്തിയതിൽ കടുത്ത അതൃപ്തി തുടരുന്നതിനിടെ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഹൈക്കമാന്ഡ്. വെള്ളിയാഴ്ച ഡെൽഹിയിലെത്താൻ ചെന്നിത്തലയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു...
രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്കെടുക്കാൻ ഒരുങ്ങി കോൺഗ്രസ്
ഡെൽഹി: കേന്ദ്ര സർക്കാർ പുറത്ത് വിടുന്ന കോവിഡ് കണക്കും യഥാർഥ കണക്കും തമ്മിൽ വ്യത്യാസമുണ്ടെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ വിശദമായ കണക്കെടുക്കാൻ കോൺഗ്രസ് തീരുമാനം. കോവിഡ് ബാധിച്ച് മരിച്ചവരുടെയും...
രോഗബാധ 13,270, പോസിറ്റിവിറ്റി 11.79%, മരണം 147
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,12,521 ആണ്. ഇതിൽ രോഗബാധ 13,270 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 15,689 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 147 പേർക്കാണ്....
നാടാര്, ക്രിസ്ത്യൻ വിഭാഗത്തെ വിദ്യാഭ്യാസ സംവരണത്തില് ഉള്പ്പെടുത്തും; മന്ത്രിസഭാ യോഗത്തില് തീരുമാനം
തിരുവനന്തപുരം: ക്രിസ്ത്യൻ, നാടാര് സമുദായത്തെ പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില് ഉള്പ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതനുസരിച്ച് ഉന്നത വിദ്യാഭ്യാസ കോഴ്സുകള്, എന്ട്രന്സ് എന്നിവയ്ക്ക് സോഷ്യോ ഇക്കണോമിക് ബാക് വേഡ് കമ്മ്യൂണിറ്റി പട്ടിക ഉള്പ്പെടുത്തും.
ഇതിന്...
നീതി നിഷേധിക്കുകയാണ്, ഭരണഘടനയിൽ വിശ്വസിക്കുന്നു; സിദ്ദീഖ് കാപ്പൻ
ന്യൂഡെൽഹി: ഉത്തർപ്രദേശ് പോലീസ് തനിക്കുമേൽ ചുമത്തിയിരിക്കുന്ന കേസ് വ്യാജമാണെന്ന് മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ. തനിക്ക് നീതി നിഷേധിക്കുകയാണെന്നും ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും സിദ്ദീഖ് കാപ്പൻ പ്രതികരിച്ചു. ഇന്ന് മഥുര കോടതിയിൽ ഹാജരാക്കാനായി...
വടകരയിൽ കിണറിടിഞ്ഞ് മണ്ണിനടിയില് പെട്ടയാള് മരിച്ചു
കോഴിക്കോട്: വടകര എടച്ചേരിയില് കിണറിടിഞ്ഞ് മണ്ണിനടിയിൽ പെട്ടയാള് മരിച്ചു. കായക്കൊടി സ്വദേശി കുഞ്ഞമ്മദ് ആണ് മരിച്ചത്. 50 വയസായിരുന്നു. മണ്ണിനടിയിൽ പെട്ടുപോയ മറ്റ് രണ്ട് പേരെ നേരത്തെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.
പുതിയങ്ങാടിയില് നിര്മാണത്തിലിരിക്കുന്ന കിണറാണ്...
ലക്ഷദ്വീപിൽ ഭരണ പരിഷ്കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കണം; സെക്രട്ടറിമാർക്ക് പ്രഫുൽ പട്ടേലിന്റെ നോട്ടീസ്
കവരത്തി: ലക്ഷദ്വീപിൽ ഭരണ പരിഷ്കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. ഇതു സംബന്ധിച്ച് സെക്രട്ടറിമാർക്ക് പ്രഫുൽ പട്ടേൽ നോട്ടീസ് നൽകി. ദ്വീപിൽ ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ വേഗത പോരെന്നും ഉദ്യോഗസ്ഥരുടെ...








































