പുകഴ്ത്തുന്നവരൊന്നും ഒപ്പമുണ്ടാകില്ലെന്ന് അനുഭവം പഠിപ്പിച്ചു; ചെന്നിത്തല
തിരുവനന്തപുരം: മുന്നിൽ വന്ന് പുകഴ്ത്തുന്നവരൊന്നും നമുക്കൊപ്പം ഉണ്ടാവില്ലെന്നാണ് അനുഭവത്തിൽ നിന്ന് താൻ പഠിച്ചതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ സുധാകരനെതിരെ സിപിഎം ആരോപണം ഉന്നയിച്ചപ്പോൾ അതിനെതിരെ താൻ പ്രതികരിച്ചു. എന്നാൽ...
മുട്ടിൽ മരംകൊള്ള; ക്രൈം ബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ
കൽപറ്റ: സംസ്ഥാനത്തെ മരംകൊള്ള അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇന്ന് വയനാട്ടിൽ എത്തുക. സംസ്ഥാനത്ത് ഏറ്റവുമധികം മരംകൊള്ള നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ...
തിരഞ്ഞെടുപ്പ് കോഴക്കേസ്; സുന്ദരയുടെ രഹസ്യമൊഴി എടുക്കും
കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുന്ദരയുടെ രഹസ്യമൊഴി എടുക്കും. ഇതിനായി അന്വേഷണ സംഘം കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.
സുന്ദരയെ...
ബ്ളാക്ക് ഫംഗസിനെ മഹാമാരിയായി പ്രഖ്യാപിച്ച് ജാർഖണ്ഡ്
റാഞ്ചി: ജാർഖണ്ഡിൽ ബ്ളാക്ക് ഫംഗസ് രോഗബാധയെ മഹാമാരിയായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഹേമന്ത് സോറനാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്. സംസ്ഥാനത്ത് രോഗം വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കൂടാതെ സംസ്ഥാനത്തെ ലോക്ക്ഡൗൺ...
കുതിപ്പ് തുടർന്ന് പെട്രോൾ-ഡീസൽ വില; ഇന്നും കൂട്ടി
കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 14 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 96 രൂപ 76 പൈസയും ഡീസൽ വില...
മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന് ഭയപ്പെടേണ്ടതില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്നാം തരംഗം കുട്ടികളെ വലിയ തോതിൽ ബാധിക്കുമെന്ന് ഭീതി പുലര്ത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധയുടെ കാര്യത്തില് ആപേക്ഷികമായ വര്ധനവ് മാത്രമാണ് കുട്ടികള്ക്കിടയില് ഉണ്ടാകാന് സാധ്യതയുള്ളതെന്നും അത് മുന്പ് വ്യക്തമാക്കിയതാണെന്നും...
കോവിഡ്; ഈ വർഷത്തെ ഹജ്ജ് അപേക്ഷകൾ റദ്ദാക്കി ഇന്ത്യ
ന്യൂഡെൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഹജ്ജിന് സൗദി അറേബ്യ നിയന്ത്രണം ഏര്പ്പെടുത്തിയ പശ്ചാത്തലത്തില് ഇന്ത്യയില് നിന്ന് ഇത്തവണയും ഹജ്ജ് യാത്ര ഉണ്ടാവില്ല. ഹജ്ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ...
ടൂറിസ്റ്റ് ബസുമായി ആസാമിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി ആത്മഹത്യ ചെയ്തു
കൊച്ചി: ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളുമായി ആസാമിലേക്ക് പോയി തിരിച്ചു വരാനാവാതെ അവിടെ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് അസമിലെ നഗോറയിൽ കുടുങ്ങി പോയ ടൂറിസ്റ്റ്...








































