ഹൃദയാഘാതം; കോൺഗ്രസ് നേതാവ് ഇന്ദിര ഹൃദയേഷ് അന്തരിച്ചു
ന്യൂഡെൽഹി: ഉത്തരാഖണ്ഡ് നിയമസഭാ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. ഇന്ദിര ഹൃദയേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പാർട്ടി ചുമതലയുള്ള ദേവേന്ദർ യാദവാണ് മരണവാർത്ത പുറത്തുവിട്ടത്.
2012ൽ ഹൽദ് വാനി മണ്ഡലത്തിൽ...
രോഗബാധ 11,584, പോസിറ്റിവിറ്റി 12.24%, മരണം 206
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 94,677 ആണ്. ഇതിൽ രോഗബാധ 11,584 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 17,856 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 206 പേർക്കാണ്....
കോവിഡ് വാക്സിൻ മോഷ്ടിച്ച് വില്പന; ആരോഗ്യ പ്രവര്ത്തക പിടിയില്
ബെംഗളൂരു: വാക്സിന് മോഷ്ടിച്ച് വില്പന നടത്തിയ ആരോഗ്യ പ്രവര്ത്തക പിടിയില്. ബെംഗളൂരു നെലമംഗല ആരോഗ്യകേന്ദ്രത്തിലെ ഗായത്രിയാണ് സൗജന്യ വാക്സിന് മോഷ്ടിച്ച് വില്പന നടത്തിയതിന് പിടിക്കപ്പെട്ടത്.
പ്രതിദിന വാക്സിന് കുത്തിവെപ്പ് കഴിഞ്ഞ് ബാക്കി വരുന്ന മരുന്ന്...
കോവിഡ് വ്യാപനം കുറഞ്ഞു; നിയന്ത്രണങ്ങളിൽ ഇളവുനൽകി ഡെൽഹി സർക്കാർ
ന്യൂഡെല്ഹി: കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളില് ഇളവ് അനുവദിച്ച് ഡെൽഹി സർക്കാർ. നാളെ മുതല് ഒരാഴ്ചത്തേക്ക് ഇളവുകള് അനുവദിക്കാനാണ് തീരുമാനം. ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുന്നത് ഒഴിവാക്കി, നാളെമുതൽ എല്ലാ കടകളും...
മുകുള് റോയി ഇടയ്ക്കിടെ പാര്ട്ടി മാറുന്ന വ്യക്തി; ബംഗാള് ബിജെപി അധ്യക്ഷന്
കൊല്ക്കത്ത: ബിജെപിയില് വിട്ട് തൃണമൂല് കോണ്ഗ്രസില് തിരിച്ചെത്തിയ മുകുള് റോയിയെ വിമർശിച്ച് ബംഗാള് ബിജെപി അധ്യക്ഷന് ദിലീപ് ഘോഷ്. മുകുള് റോയി ഇടയ്ക്കിടെ പാര്ട്ടി മാറുന്ന വ്യക്തിയാണെന്ന് ദിലീപ് ഘോഷ് പരിഹസിച്ചു.
തൃൂണമൂല് കോണ്ഗ്രസില്നിന്നും...
റോഡ് വികസനത്തിന്റെ മറവിൽ വെട്ടിയ മരങ്ങൾ കടത്തിയ ലോറി വനം വകുപ്പ് പിടികൂടി
ഇടുക്കി: ഉടുമ്പൻചോല-ചിത്തിരപുരം റോഡ് വികസനത്തിന്റെ മറവിൽ വെട്ടിയ മരങ്ങൾ കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറി വനം വകുപ്പ് പിടികൂടി. കരാറുകാരനായ അടിമാലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തത്.
മൊഴി രേഖപ്പെടുത്താൻ...
കണ്ണൂരിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമർദനം
കണ്ണൂർ: കേളകം കണിച്ചാർ അംശം ചെങ്ങോത്ത് ഒരു വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. തലയ്ക്കും മുഖത്തും പരുക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ രണ്ടാനച്ഛൻ കൊട്ടിയൂർ പാലുകാച്ചി സ്വദേശി...
അധികാര ഭ്രാന്ത് പിടിച്ച ഭരണാധികാരികൾ; ഐഷക്കെതിരായ നടപടിയിൽ വിമർശനവുമായി വിഎം സുധീരൻ
തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിനിയും സംവിധായികയുമായ ഐഷ സുല്ത്താനക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയിൽ വിമർശനവുമായി കോണ്ഗ്രസ് നേതാവ് വിഎം സുധീരന്. ഐഷ സുല്ത്താനക്ക് എതിരെ പരാതി നല്കിയത് തെറ്റായ കീഴ്വഴക്കമാണെന്ന് സുധീരന് പറഞ്ഞു....








































