പാവറട്ടി കസ്റ്റഡി മരണം; സസ്പെന്ഷനിലുള്ള ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാന് ഉത്തരവ്
തൃശൂർ: ജില്ലയിലെ പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽവെച്ച് മലപ്പുറം സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ സസ്പെന്ഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ ഉത്തരവ്. സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉമ്മർ, അനൂപ് കുമാർ, അബ്ദുൽ ജബ്ബാർ എന്നിവരുൾപ്പടെ എട്ട് ഉദ്യോഗസ്ഥരെയാണ്...
അധികാരം ലഭിച്ചാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് പുനഃപരിശോധിക്കും; ദിഗ്വിജയ സിംഗ്
ന്യൂഡെൽഹി: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന് മുതിർന്ന നേതാവ് ദിഗ്വിജയ സിംഗ്. ക്ളബ്ഹൗസ് ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാക്കിസ്ഥാനിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകൻ ഷഹ്സേബ് ജിലാനി...
മുകുൾ റോയ് വിശ്വാസവഞ്ചകൻ ആയിരുന്നില്ല, കൂടുതൽ പേർ വരും; മമത
കൊൽക്കത്ത: ഇടക്കാലത്ത് പാര്ട്ടി വിട്ട് ബിജെപിയില് ചേര്ന്ന മുകുള് റോയ് തൃണമൂല് കോണ്ഗ്രസിലേക്ക് മടങ്ങിയെത്തിയതിൽ പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മറ്റുള്ളവരെപ്പോലെ മുകുൾ റോയ് ഒരു വിശ്വാസവഞ്ചകൻ ആയിരുന്നില്ലെന്ന് മമത...
ഐഎസിനായി പ്രവർത്തിച്ച വനിതകളെ നാട്ടിലേക്ക് കൊണ്ട് വരില്ലെന്ന് ഇന്ത്യ
ന്യൂഡെൽഹി: അഫ്ഗാനില് ഐഎസിനായി പ്രവര്ത്തിച്ച ഇന്ത്യൻ വനിതകളെ നാട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ. ഭർത്താക്കൻമാർ കൊല്ലപ്പെട്ടവരുടെ ആവശ്യമാണ് വിദേശകാര്യവകുപ്പ് നിരാകരിച്ചത്. അഫ്ഗാൻ ഭരണകൂടത്തിന്റെ അഭ്യർഥനയും ഇന്ത്യ തള്ളി. നാല് വനിതകളുടെ കാര്യത്തിലാണ് ഇന്ത്യ...
ഹോങ്കോംഗ് ജനാധിപത്യ സമരങ്ങളുടെ നേതാവ് ആഗ്നസ് ചൗ ജയിൽ മോചിതയായി
ഹോങ്കോംഗ്: നഗരത്തിൽ നടന്ന ജനാധിപത്യ റാലികളുടെ രണ്ടാം വാർഷികത്തിൽ ഹോങ്കോംഗ് ജനാധിപത്യ പ്രവർത്തകയായ ആഗ്നസ് ചൗവിനെ ശനിയാഴ്ച ജയിലിൽ നിന്ന് മോചിപ്പിച്ചു. 24കാരിയായ ചൗവിനെ കാത്ത് മാദ്ധ്യമങ്ങൾ ജയിലിന് പുറത്ത് നിന്നെങ്കിലും അവർ...
84,332 കോവിഡ് കേസുകൾ കൂടി; 70 ദിവസത്തിനിടെ ഏറ്റവും കുറവ്
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 84,332 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. തുടർച്ചയായ 5ആം ദിവസമാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാകുന്നത്. 70 ദിവസത്തിനിടയിലെ ഏറ്റവും...
മെഹുൽ ചോക്സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ ഹൈക്കോടതി
റോസോ: ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിക്ക് ജാമ്യമില്ല. ഡൊമിനിക്കൻ ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്. മെഹുൽ ചോക്സിക്ക് കനത്ത തിരിച്ചടിയാവുകയാണ് ഡൊമിനിക്കൻ ഹൈക്കോടതിയുടെ ഉത്തരവ്. ആന്റിഗ്വയിൽ നിന്ന് തന്നെ ബലമായി...
ഇടുക്കി മരംമുറി കേസ്; അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്
ഉടുമ്പൻചോല: ഇടുക്കിയിലെ വിവാദ മരംമുറിക്കേസിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്. മരംമുറിച്ച കരാറുകരാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. തടികൾ മുറിച്ചു കടത്താനുപയോഗിച്ച വാഹനം കണ്ടെത്താനും ശ്രമം തുടങ്ങി. ഉടുമ്പൻചോല രണ്ടാംമൈലിൽ റോഡ്...








































