Mon, Nov 9, 2026
32 C
Dubai

കോഴിക്കോട് ചങ്ങരോത്ത് നിന്ന് സ്‌റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറയില്‍ വായനശാലക്ക് സമീപം സ്‌റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ വായനശാലയുടെ പരിസരം വൃത്തിയാക്കുമ്പോഴാണ്  രണ്ട് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി ഇവ നിര്‍വീര്യമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പെരുവണ്ണാമുഴി...

ആരോഗ്യ രംഗത്ത് വിദഗ്‌ധരെ സൃഷ്‌ടിക്കാൻ ക്രാഷ് കോഴ്‌സുമായി വയനാട് ജില്ലാ ഭരണകൂടം

വയനാട്: ആരോഗ്യ രംഗത്ത് വിദഗ്‌ധരെ സൃഷ്‌ടിക്കുന്നതിന് പ്രത്യേക ക്രാഷ് കോഴ്‌സ് പരിശീലനം നടപ്പാക്കാനൊരുങ്ങി വയനാട് ജില്ല. കോവിഡ് അടക്കമുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിനും കോവിഡ് മുന്നണി പോരാളികളെ സൃഷ്‌ടിക്കുന്നതിനുമായി മിനിസ്ട്രി ഓഫ് സ്‌കിൽ ഡെവലപ്‌മെന്റ്...

സുശാന്തിന്റെ ജീവിതം ആസ്‌പദമാക്കിയ സിനിമ തടയണം; കുടുംബത്തിന്റെ ഹരജി തള്ളി

ന്യൂഡെല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ജീവിതവും മരണവും ആസ്‌പദമാക്കിയ 'ന്യായ്: ദി ജസ്‌റ്റിസ്' എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹരജി ഡെല്‍ഹി ഹൈക്കോടതി തള്ളി. പിതാവ് കൃഷ്‌ണ കിഷോര്‍ സിംഗ്...

മെഡിക്കല്‍ കോളേജിലെ പ്രോട്ടോക്കോൾ ലംഘനം; വീണാ ജോര്‍ജ് അടിയന്തര റിപ്പോര്‍ട് തേടി

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലോക്ക്ഡൗണ്‍ കാലത്ത് താൽക്കാലിക നിയമനത്തിന് ഇന്റര്‍വ്യൂ നടത്തിയത് തെറ്റായ നടപടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ ഉണ്ടായ വീഴ്‌ച...

രോഗബാധ 14,424, പോസിറ്റിവിറ്റി 13.45%, മരണം 194

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,07,250 ആണ്. ഇതിൽ രോഗബാധ 16,204 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 17,994 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 194 പേർക്കാണ്....

മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: മുക്കത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ മുക്കം അഗസ്‌ത്യൻമുഴി തടപ്പറമ്പില്‍ കൃഷ്‌ണന്‍ കുട്ടിയുടെ മകന്‍ അനന്ദു(20), ഇവരുടെ ബന്ധു തടപ്പറമ്പില്‍ പ്രമോദിന്റെ മകള്‍ സ്‌നേഹ(14)...

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല; ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാമെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. യുജിസി അംഗീകാരം ഇല്ലാത്തതുകൊണ്ട് കോഴ്‌സ് തുടങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്...

മുട്ടിൽ മരംകൊള്ള; മരത്തടികള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും

വയനാട്: മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ച് കടത്താൻ ശ്രമിച്ച മരങ്ങള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. 15 കോടി രൂപ വിലമതിപ്പുള്ള 101 ഈട്ടിത്തടികളാണ് കടത്താൻ ശ്രമിച്ചത്. ആദിവാസികള്‍ അടക്കമുള്ള ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ്...
- Advertisement -