മുട്ടിൽ മരംകൊള്ള; മരത്തടികള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും

By Syndicated , Malabar News
The timber will be confiscated by the government

വയനാട്: മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ച് കടത്താൻ ശ്രമിച്ച മരങ്ങള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. 15 കോടി രൂപ വിലമതിപ്പുള്ള 101 ഈട്ടിത്തടികളാണ് കടത്താൻ ശ്രമിച്ചത്. ആദിവാസികള്‍ അടക്കമുള്ള ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചു. ഒരു മാസത്തെ അപ്പീല്‍ കാലാവധിക്ക് ശേഷം ഈ മരത്തടികള്‍ ലേലം ചെയ്യും

അതേസമയം മുട്ടില്‍ മരംമുറി കേസില്‍ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്‌ഥരോട് റിപ്പോര്‍ട് തേടി. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. റിപ്പോര്‍ട് ലഭിച്ച ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചതായി വി മുരളീധരന്‍ പറഞ്ഞു.

Read also: ഫ്‌ളാറ്റിലെ പീഡനം; മാർട്ടിൻ ജോസഫിന്റെ ഒളിത്താവളം കണ്ടെത്തി; തിരച്ചിൽ ഊർജിതം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE