ഭീഷണിയുണ്ടെന്ന് കെ സുന്ദരയുടെ മൊഴി; സുരക്ഷ നൽകാൻ പോലീസ് തീരുമാനം
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതില് നിന്ന് പിൻമാറാന് ബിജെപി പ്രവർത്തകർ പണം നൽകിയതായി കെ സുന്ദര പോലീസിന് മൊഴി നൽകി. ഭീഷണിയുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ സുന്ദരക്ക് സുരക്ഷ നൽകാൻ പോലീസ് തീരുമാനിച്ചു.
പണമിടപാടുമായി ബന്ധപ്പെട്ട്...
ഏപ്രിലിലെ കിറ്റ് വിതരണം ജൂണ് 8 വരെ നീട്ടി
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില് റേഷന് കടകള് വഴി സംസ്ഥാന സര്ക്കാര് നല്കുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂണ് 8 വരെ നീട്ടി. മെയ് മാസത്തെ റേഷന് വിതരണവും ചൊവ്വാഴ്ച വരെ...
രോഗബാധ 14,672, പോസിറ്റിവിറ്റി 14.27%, മരണം 227
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,02,792 ആണ്. ഇതിൽ രോഗബാധ 14,672 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 21,429 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 227 പേർക്കാണ്....
കോവിഡ് കിറ്റിൽ കോറോണിലും; പരാതി നൽകി ഐഎംഎ
ഡെറാഡൂൺ: ഉത്തരാഖണ്ഡ് സർക്കാർ വിതരണം ചെയ്യുന്ന കോവിഡ് കിറ്റിൽ കൊറോണിൽ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന് പരാതിയുമായി ഐഎംഎ. കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്ന രോഗികൾക്ക് സർക്കാർ നൽകുന്ന കിറ്റിൽ പതഞ്ജലിയുടെ കൊറോണിൽ കൂടി...
കേരളം മുന്നിൽതന്നെ; വിദ്യാഭ്യാസ രംഗത്തെ മികവിന്റെ സൂചികയിൽ ഉയര്ന്ന ഗ്രേഡ്
ഡെൽഹി: സ്കൂൾ വിദ്യാഭ്യാസ രംഗത്തെ മികവ് പരിശോധിക്കാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പ്രകടന വിലയിരുത്തൽ സൂചികയിൽ (പിജിഐ) കേരളം മുന്നില്. 2019-20ലെ റിപ്പോർട്ടിലാണ് കേരളം ഉയർന്ന ഗ്രേഡ് (എ++) നേടിയിരിക്കുന്നത്. കേരളത്തിനു പുറമെ പഞ്ചാബ്,...
മോദി സർക്കാർ ബ്ളൂ ടിക്കിനായുള്ള പോരാട്ടത്തിൽ; വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോവിഡ് വാക്സിൻ ക്ഷാമം രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും കേന്ദ്ര സർക്കാർ പോരാട്ടം ട്വിറ്ററിന്റെ ബ്ളൂ ടിക്കിന് വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ ബ്ളൂ ടിക്കിനായുള്ള പോരാട്ടത്തിൽ മുഴുകിയതിനാൽ...
നാളെ മുതൽ മൂല്യനിര്ണയ ക്യാംപുകൾ; അധ്യാപകര്ക്ക് സ്പെഷ്യല് സര്വീസുമായി കെഎസ്ആര്ടിസി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല് ആരംഭിക്കുന്ന എസ്എസ്എല്സി/ ഹയര്സെക്കന്ഡറി പരീക്ഷകളുടെ മൂല്യനിര്ണയ ക്യാംപുകളിൽ പോകുന്ന അധ്യാപകര്ക്കായി കെഎസ്ആര്ടിസി സ്പെഷ്യല് സര്വീസ് നടത്തും. സംസ്ഥാനത്തെ എല്ലാ ഡിപ്പോകൾക്കും സ്പെഷ്യല് സര്വീസ് നടത്താന് നിര്ദ്ദേശം നല്കിയതായി...
‘കൊടകര കേസിൽ നടക്കുന്നത് പക്ഷപാതപരമായ അന്വേഷണം, സുരേന്ദ്രന് പൂര്ണ പിന്തുണ’; കുമ്മനം
കൊച്ചി: കൊടകര കുഴല്പ്പണകേസിലെ ഗൂഢാലോചന പോലീസ് അന്വേഷിക്കുന്നില്ലെന്ന് കുമ്മനം രാജശേഖരന്. കേസിൽ പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും ബിജെപിയെ അവഹേളിച്ച് ഒറ്റപ്പെടുത്തി നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
പ്രതികള്ക്ക് സിപിഎം- സിപിഐ ബന്ധമുണ്ട്. കേസില് സിപിഎം...








































