Mon, Jun 17, 2024
33.3 C
Dubai

ആകാംക്ഷയുണര്‍ത്തി ‘ലവ്’ ട്രെയ്‌ലര്‍

ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന 'ലവ്' സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. പൂര്‍ണമായും ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ച സിനിമയില്‍ ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഖാലിദ്...

ലോകത്തിലെ കോവിഡ് ബാധ രണ്ടരക്കോടിയിലേക്ക്; ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുന്നു

വാഷിംഗ്ടൺ: ലോകത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. 24, 897, 280 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണസംഖ്യ എട്ടര ലക്ഷത്തോടടുക്കുകയാണ്. ആകെ 8,406,33 പേരാണ് ഇതുവരെ മരിച്ചത്. 17,285,907...

കോവിഡിന് മുമ്പുള്ള സാമ്പത്തിക പ്രശ്നങ്ങൾക്ക് ദൈവ ദൂതന് ഉത്തരമുണ്ടോ?; നിർമല സീതാരാമനെതിരെ ചിദംബരം

ന്യൂഡൽഹി: ദൈവത്തിന്റെ പ്രവൃത്തിയായ മഹാമാരിയാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയെ കടന്നാക്രമിച്ച് മുൻ ധനമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി ചിദംബരം. കോവിഡ് മഹാമാരി...

ഐപിഎല്‍: റെയ്‌ന പിന്മാറി

ദുബായ്: ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്‌ന പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്നാണ് സൂചനകള്‍. ടീമിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ സിഇഒ കെ.എസ് വിശ്വനാഥനാണ്...

യാത്രാ സൗകര്യമില്ല, ഗർഭിണിയെ ഡോളിയിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു; ഗ്രാമീണ ഇന്ത്യയിലെ ദുരിതക്കാഴ്ച

ഹൈദരാബാദ്: ഗർഭിണിയായ ആദിവാസി യുവതിയെ 2 കിലോമീറ്റർ ഡോളിയിൽ ചുമന്ന് ആശുപത്രിയിൽ എത്തിച്ച ചെറുപ്പക്കാരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. ആന്ധ്രപ്രദേശിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശത്താണ് സംഭവം നടന്നത്. മതിയായ യാത്രാ സൗകര്യമോ വാഹനമോ...

ഖേല്‍രത്‌ന ജേതാവ് വിനേഷ് ഫോഗട്ടിന് കോവിഡ്

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാര ചടങ്ങിന് ഒരു ദിവസം ബാക്കി നില്‍ക്കേ പുരസ്‌കാര ജേതാവും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ഏഷ്യന്‍ കോമണ്‍ വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവ്...

പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് സിഐഎസ്എഫ്

ന്യൂഡല്‍ഹി: പെന്‍ഷന്‍ സംവിധാനങ്ങള്‍ സുഗമമാക്കുന്നതിനുവേണ്ടി 'പെന്‍ഷനേഴ്സ് കോര്‍ണര്‍' എന്ന ആപ്പ് അവതരിപ്പിച്ച് കേന്ദ്ര വ്യവസായ സുരക്ഷാസേന (സിഐഎസ്എഫ്). സേനയില്‍ നിന്ന് വിരമിച്ചവരിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും സഹായിക്കുന്ന രീതിയിലാണ് ആപ്പിന്റെ...

റഫാല്‍ ഇനി ഇന്ത്യന്‍ വ്യോമസേനക്ക് സ്വന്തം

ചണ്ഡീഗഡ്: റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് വിമാനങ്ങള്‍ സേനക്ക് സമര്‍പ്പിക്കുക. ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധമന്ത്രിയും പങ്കെടുക്കും. ജൂലൈ...
- Advertisement -