Wed, Nov 11, 2026
32 C
Dubai

കുന്നത്തുനാട്ടിൽ ട്വന്റി-20 മൂന്നാമത്; യുഡിഎഫ് മുന്നിൽ

കുന്നത്തുനാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കുന്നത്തുനാട്ടിൽ ട്വിന്റി-20 തിരിച്ചടി നേരിടുന്നു. വിജയം ഉറപ്പിച്ച് മൽസര രംഗത്ത് ഇറങ്ങിയ ട്വന്റി-20 ഇവിടെ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഡോ. സുജിത് പി സുരേന്ദ്രനായിരുന്നു...

സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ ഇടത് മുന്നേറ്റം; രണ്ട് സീറ്റുകളിൽ ബിജെപി

തിരുവനന്തപുരം: ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്‌ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. 90 സീറ്റുകളില്‍ എല്‍ഡിഎഫും 51 സീറ്റുമായി യുഡിഎഫും രണ്ട് സീറ്റുകളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുകയാണ്. ഏഴ് ജില്ലകളില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റമാണ് കാഴ്‌ചവെക്കുന്നത്. അതേസമയം...

കുതിച്ചുയർന്ന് മരണസംഖ്യ; 24 മണിക്കൂറിൽ മരിച്ചത് 3689 പേർ, 3,92,488 പുതിയ രോഗികൾ

ന്യൂഡെൽഹി: കോവിഡ് കേസുകൾ കുതിക്കുന്നതിനൊപ്പം മരണസംഖ്യയും വർധിക്കുന്നു. അവസാന 24 മണിക്കൂറിൽ രാജ്യത്ത് 3689 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ മാത്രം 3,92,488 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇന്നലെ 3,07,865 പേര്‍ രോഗമുക്‌തരായി....

കുറ്റ്യാടിയിൽ യുഡിഎഫിന് ലീഡ്, ബാലുശ്ശേരി എൽഡിഎഫ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ എൽഡിഎഫ് മുന്നേറ്റം. കോഴിക്കോട് നോർത്ത്, ബാലുശ്ശേരി മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. എന്നാൽ വടകര, മന്ത്രി ടിപി രാമകൃഷ്‌ണന്റെ പേരാമ്പ്ര, കുറ്റ്യാടി എന്നീ...

കെടി ജലീൽ പിന്നിൽ; തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ ലീഡ് ചെയ്യുന്നു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മന്ത്രി കെടി ജലീൽ മൽസരിക്കുന്ന തവനൂരിൽ യുഡിഎഫ് സ്‌ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ ലീഡ് ചെയ്യുന്നു. 1352 വോട്ടിനാണ് ഫിറോസ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. Read Also: വോട്ടെണ്ണൽ...

നന്ദിഗ്രാമിൽ പ്രതീക്ഷ മങ്ങുന്നു; മമതയെ പിന്നിലാക്കി ബിജെപിയുടെ സുവേന്തു മുന്നിൽ

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് തിരിച്ചടി. നന്ദിഗ്രാമില്‍ അഭിമാനപ്പോരാട്ടത്തിന് ഇറങ്ങിയ മമതക്ക് ബിജെപി സ്‌ഥാനാർഥി സുവേന്തു അധികാരിക്ക് മുന്നിൽ കാലിടറുന്ന കാഴ്‌ചയാണ്‌ കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃണമൂൽ...

തൃശൂരിൽ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി മൂന്നാമത്

തൃശൂർ: തൃശൂരിൽ എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി മുന്നിൽ. 349 വോട്ടുകൾക്കാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്. അതേസമയം കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി മൂന്നാം സ്‌ഥാനത്തേക്ക്‌ തള്ളപ്പെട്ടു. അവിടെ യുഡിഎഫ് സ്‌ഥാനാർഥി വിപി സജീന്ദ്രനാണ്...

ഇരിക്കൂറിൽ സജീവ് ജോസഫ് ലീഡ് ചെയ്യുന്നു

കണ്ണൂർ: ഇരിക്കൂറിൽ യുഡിഎഫ് സ്‌ഥാനാർഥി സജീവ് ജോസഫ് ലീഡ് ചെയ്യുന്നു. 1160 വോട്ടുകൾക്കാണ് സജീവ് ജോസഫ് ലീഡ് ചെയ്യുന്നത്. അതേസമയം കണ്ണൂർ ജില്ലയിലെ മറ്റെല്ലാ നിയോജക മണ്ഡലങ്ങളിലും എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. കൂത്തുപറമ്പിൽ എൽഡിഎഫ്...
- Advertisement -