ആശങ്കയിൽ രാജ്യം; പ്രതിദിന കോവിഡ് കേസുകൾ മൂന്നര ലക്ഷത്തിലേക്ക്
ന്യൂഡെൽഹി: ആശങ്കകൾ വർധിപ്പിച്ച് രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ലോകത്ത് ഒരു...
രാജ്യത്തെ കോവിഡ് പ്രതിസന്ധി; സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. മെഡിക്കൽ ഓക്സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്സിൻ , ലോക്ക്ഡൗൺ എന്നീ വിഷയങ്ങളിൽ കോടതിയിൽ നിന്ന് നിർണായക...
മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 12 മരണം
മുംബൈ: മഹാരാഷ്ട്രയിലെ വിരാറിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 12 രോഗികൾ മരിച്ചു. ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിൽസയിൽ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്. കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലാണ് അപകടം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന്...
ബംഗാളിൽ റോഡ് ഷോയും പദയാത്രകളും നിരോധിച്ച് ഇലക്ഷൻ കമ്മീഷൻ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റോഡ് ഷോയും പദയാത്രകളും നിരോധിച്ചു. പൊതു പരിപാടികളിൽ 500 പേർ മാത്രമേ പങ്കെടുക്കാവൂ എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഏഴാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം...
മാലിക്കിനും മരക്കാറിനും വില്ലനായി കോവിഡ്; റിലീസ് മാറ്റിയേക്കും
കോവിഡ് വ്യാപനം അതിരൂക്ഷമാവുന്ന സാഹചര്യത്തിൽ മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ-അറബിക്കടലിന്റെ സിംഹവും, ഫഹദ്-മഹേഷ് നാരായൺ ചിത്രം മാലിക്കും റിലീസ് മാറ്റിയേക്കും. നിലവിലെ സാഹചര്യത്തിൽ വലിയ മുതൽമുടക്കുള്ള രണ്ട് ചിത്രങ്ങളും മെയ് 13ന്...
‘ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു, സഹായിക്കാൻ തയാർ’; ചൈന
ഡെൽഹി: കോവിഡ് മഹാമാരിയെ മറികടക്കാൻ ഇന്ത്യക്ക് ചൈനയുടെ സഹായ വാഗ്ദാനം. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിനാണ് വാഗ്ദാനം അറിയിച്ചത്.
ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു. മഹാമാരിയെ തടയാനുള്ള സംവിധാനവും മരുന്നും ഇന്ത്യയിൽ അപര്യാപ്തമാണ്....
സോറി, വാക്സിനാണെന്ന് അറിയില്ലായിരുന്നു; മോഷ്ടിച്ച വാക്സിൻ തിരികെ നൽകി മോഷ്ടാക്കൾ
ചണ്ഡീഗഢ്: ഹരിയാനയില് മോഷ്ടിച്ച കോവിഡ് വാക്സിനുകള് തിരിച്ചേല്പ്പിച്ച് മോഷ്ടാക്കൾ. കോവിഡ് വാക്സിനുകളാണെന്ന് അറിയില്ലായിരുന്നു എന്നും തങ്ങളോട് ക്ഷമിക്കണമെന്നും കുറിപ്പെഴുതി വച്ചാണ് മോഷ്ടാക്കൾ ഇവ തിരിച്ചേല്പ്പിച്ചത്.
ജിന്ദ് പോലീസ് സ്റ്റേഷന് സമീപമുള്ള ചായക്കടയിലാണ് മോഷ്ടിച്ച വാക്സിനും...
രണ്ടാം ഡോസ് വാക്സിൻ 12 ആഴ്ച വരെ വൈകാം, ആശങ്ക പെടേണ്ടതില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് വൈകുന്നതിൽ ആശങ്ക പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യത്തെ ഡോസ് വാക്സിൻ എടുത്തുവർ രണ്ടാമെത്തെ ഡോസ് കിട്ടാൻ തടസമുണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നുണ്ട്.
വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കിന് അതും...







































