കേന്ദ്ര നയത്തിനെതിരെ ക്യാംപയിൻ; വാക്സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധ ക്യാംപയിൻ. കേരളാ സര്ക്കാര് നല്കുന്ന സൗജന്യ കോവിഡ് വാക്സിന് ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിക്കൊണ്ടാണ്...
‘ചതുര്മുഖം’ തിയേറ്ററുകളിൽ നിന്നും പിൻവലിച്ചു
മഞ്ജു വാര്യരും, സണ്ണി വെയ്നും പ്രധാന വേഷത്തില് എത്തിയ 'ചതുര്മുഖം' തിയേറ്റര് പ്രദര്ശനം അവസാനിപ്പിച്ചു. കോവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിക്കുന്ന കാര്യം ചിത്രത്തിന്റെ നിര്മ്മാതാക്കളില് ഒരാള് കൂടിയായ മഞ്ജു വാര്യരാണ്...
സ്വകാര്യതാ നയത്തിൽ അന്വേഷണം; വാട്സ്ആപ്പിന്റെ അപേക്ഷ തള്ളി കോടതി
ന്യൂഡെൽഹി: പുതിയ സ്വകാര്യതാ നയത്തിൽ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കും വാട്സ്ആപ്പും സമർപ്പിച്ച ഹരജി തള്ളി ഡെൽഹി ഹൈക്കോടതി. ഹരജിയിലെ ആവശ്യം അനാവശ്യമാണെന്ന് പറഞ്ഞ ജസ്റ്റിസ് നവീൻ ചൗള, അന്വേഷണം തുടരുമെന്നും...
കോവിഡ് പ്രതിസന്ധി; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി; കേന്ദ്രസർക്കാരിന് നോട്ടീസ്
ഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് അയച്ചു. ഓക്സിജൻ, വാക്സിനേഷൻ എന്നിവയിലെ ദേശീയ നയം കാണണം എന്ന് കോടതി ആവശ്യപ്പെട്ടു.
വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ഹരീഷ്...
‘ജനങ്ങളുടെ ജീവനല്ല, തിരഞ്ഞെടുപ്പ് ജയമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം’; പ്രകാശ് രാജ്
ന്യൂഡെൽഹി: കേന്ദ്രത്തിന്റെ ഓക്സിജന് വിതരണ നയത്തെ വിമര്ശിച്ച് നടന് പ്രകാശ് രാജ്. ജനങ്ങളുടെ ജീവനല്ല തിരഞ്ഞെടുപ്പ് വിജയമാണ് ബിജെപി സര്ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഓക്സിജന് വിതരണത്തെ വിമര്ശിച്ച് ഡെല്ഹി...
പി ജയരാജന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്
കണ്ണൂർ: സിപിഎം നേതാവ് പി ജയരാജന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്. ഏതുസമയത്തു വേണമെങ്കിലും ജയരാജന് നേരെ ആക്രമണം ഉണ്ടാകാം എന്നാണ് റിപ്പോർട്. ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തെ തുടർന്ന് എതിർ ചേരികളിൽ ശത്രുത...
സ്വർണവില ഉയരുന്നു; പവന് 200 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയിൽ വർധന. വ്യാഴാഴ്ച സ്വർണം പവന് 200 രൂപ കൂടി 36,080 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4510 രൂപയിലെത്തി. ഏപ്രില് മാസത്തിലെ ഏറ്റവും ഉയര്ന്ന നിരക്കാണ് ഇന്നത്തേത്.
ഇന്നലെയും...
രക്തക്കറ വൈഗയുടേത് തന്നെ; ഡിഎൻഎ പരിശോധനാ ഫലം
തിരുവനന്തപുരം: സനുമോഹന്റെ ഫ്ളാറ്റിൽ നിന്ന് കണ്ടത്തിയ രക്തക്കറ വൈഗയുടേത് തന്നെയെന്ന് പൊലീസ് ഡിഎൻഎ പരിശോധനാ ഫലം. ശ്വാസം മുട്ടിച്ചപ്പോൾ കുട്ടിയുടെ മൂക്കിൽ നിന്ന് വന്ന രക്തമാകാം ഇതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം സനുമോഹനെ...







































