മൻസൂർ വധക്കേസ്; പ്രതികൾ ഉപയോഗിച്ചതായി സംശയിക്കുന്ന മൊബൈൽ ഫോണുകൾ കണ്ടെടുത്തു
കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതികൾ ഉപയോഗിച്ചു എന്ന് സംശയിക്കുന്ന മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു. 5 മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനക്കായി ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിച്ചു.
മൊബൈൽ ഫോണിന്റെ...
വാക്സിനേഷന് ‘മാര്ഗ നിര്ദേശങ്ങള്’ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ ആസൂത്രണത്തിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്ഗ നിര്ദേശങ്ങള് പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.
രാജ്യത്തും സംസ്ഥാനത്തും കോവിഡ് കേസുകള് കൂടി വരുന്ന സാഹചര്യത്തില് പൊതുജനങ്ങള്ക്കിടയില് വാക്സിനുമായി...
സ്ഥിതി ആശങ്കാജനകം, വാക്സിനേഷന് ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളിൽ ശക്തമായ നിയന്ത്രണം വേണ്ടിവരുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
11 ശതമാനത്തിൽ താഴെ ആളുകൾക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിൽ...
‘വാക്സിൻ നായകന്റെ സ്ഥാനത്ത് നിന്ന് വാക്സിൻ യാചകന്റെ അവസ്ഥയിൽ രാജ്യമെത്തി’; കോൺഗ്രസ്
ന്യൂഡെൽഹി: കോവിഡ് വാക്സിൻ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്. വാക്സിൻ ലീഡർ എന്ന നിലയിൽനിന്ന് രാജ്യം വാക്സിൻ യാചകർ എന്ന നിലയിലേക്ക് എത്തിയെന്ന് എഐസിസി ജനറൽ സെക്രട്ടറി അജയ്...
ഇന്ത്യയില് നിന്നുള്ള യാത്രക്കാർക്ക് പത്ത് ദിവസത്തെ ക്വാറന്റെയ്ൻ ഏര്പ്പെടുത്തി ഫ്രാന്സ്
പാരിസ്: ഇന്ത്യയില് നിന്ന് എത്തുന്നവര്ക്ക് പത്ത് ദിവസത്തെ ക്വാറന്റെയ്ൻ നിർബന്ധമാക്കി ഫ്രാന്സ്. പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് സര്ക്കാര് വക്താവ് പറഞ്ഞു.
നേരത്തെ ബ്രസീലില് നിന്നുള്ള വിമാനങ്ങള്ക്ക് ഫ്രാന്സ് വിലക്ക്...
‘വിദേശ കമ്പനിക്ക് ഓക്സിജൻ വിൽക്കാൻ കെഎംഎംഎല്ലിന് പദ്ധതിയെന്നത് വ്യാജവാർത്ത’; ഇപി ജയരാജൻ
തിരുവനന്തപുരം: ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് കെഎംഎംഎല്ലിനെ ഉൾപ്പെടുത്തി മനോരമ പുറത്തുവിട്ടത് വ്യാജവാർത്തയെന്ന് വ്യവസായി മന്ത്രി ഇപി ജയരാജൻ. 'വിദേശ കമ്പനിക്ക് ഓക്സിജന് വില്ക്കാനുള്ള കെഎംഎംഎല് നീക്കം സര്ക്കാര് തടഞ്ഞു' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച...
രോഗബാധ 22,414, പോസിറ്റിവിറ്റി 18.41%, പരിശോധന 1,21,763, മരണം 22
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,12,221 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,21,763 ആണ്. ഇതിൽ രോഗബാധ 22,414 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5431 പേരാണ്....
തുറമുഖം വഴി സ്വർണം കടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ
കൊച്ചി: തുറമുഖം വഴി സ്വർണം കടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. അൽത്താഫ്, മുഹമ്മദലി, അബ്ദുള്ള, ബിജു ജോൺ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് തുറമുഖം വഴി കോടികളുടെ സ്വർണം കടത്താൻ ശ്രമിച്ചത്.
അറസ്റ്റിലായ അൽത്താഫാണ്...







































