വികാസ് ദുബെ കേസ്; യുപി പോലീസിന് ക്ളീൻചിറ്റ്
ലക്നൗ: ഗുണ്ടാ നേതാവ് വികാസ് ദുബെ കൊല്ലപ്പെട്ട സംഭവത്തില് ഉത്തര്പ്രദേശ് പോലീസിന് ക്ളീന്ചിറ്റ് നല്കി അന്വേഷണ കമ്മീഷന്. 'വ്യാജ ഏറ്റുമുട്ടല്' കൊലയാണ് ദുബെയുടെതെന്ന് പറയാന് പോലീസിനെതിരെ യാതൊരു തെളിവും സംഭവത്തില് കണ്ടെത്താന് കഴിഞ്ഞില്ലെന്ന്...
ആവശ്യപ്പെട്ടത് 50 ലക്ഷം ഡോസ് വാക്സിൻ; ഇന്ന് അഞ്ചരലക്ഷം ഡോസ് എത്തും
തിരുവനന്തപുരം: രോഗവ്യാപന തീവ്രത ലക്ഷ്യമിട്ടുള്ള മാസ് വാക്സിനേഷനായി 50 ലക്ഷം ഡോസ് വാക്സിൻ കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് കേരളം. സംസ്ഥാനത്തിന് ഇന്ന് അഞ്ചരലക്ഷം ഡോസ് എത്തിക്കുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം മേഖലക്ക് രണ്ടരലക്ഷം ഉൾപ്പെടെ അഞ്ചരലക്ഷം...
സംസ്ഥാന സർക്കാരിന് 400 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 600; കോവിഷീല്ഡിന്റെ വില തീരുമാനിച്ചു
ന്യൂഡെൽഹി: കോവിഷീൽഡ് വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 600 രൂപക്കും സംസ്ഥാന സർക്കാരുകൾക്ക് 400 രൂപക്കും നൽകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) പ്രഖ്യാപിച്ചു.
"അടുത്ത രണ്ട് മാസത്തേക്ക്, വാക്സിൻ ഉൽപാദനം...
‘കോവിഡ് പടരാൻ കാരണം മോദിയുടെ അജ്ഞത’; പ്രശാന്ത് കിഷോർ
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമാകാന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജ്ഞതയാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന് പ്രശാന്ത് കിഷോര്. രോഗവ്യാപനത്തെ പറ്റി യാതൊരു ദീര്ഘവീക്ഷണവും മോദിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...
വാക്സിൻ നയം നോട്ട് നിരോധനത്തിന് തുല്യം, പ്രയോജനം മുതലാളിമാർക്ക്; കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുൽ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കേന്ദ്രത്തിന്റെ നോട്ട് നിരോധനത്തിന് സമാനമാണ് പുതിയ വാക്സിൻ നയമെന്ന് രാഹുൽ ആരോപിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമർശനം.
"...
3 ലക്ഷത്തോട് അടുത്ത് പ്രതിദിന കോവിഡ് കേസുകൾ; 2,023 മരണം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോടെ അടുക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,95,041 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2023 പേർ കോവിഡ് ബാധിച്ച് മരിക്കുകയും...
പ്രമുഖ മാദ്ധ്യമങ്ങളുടെ ‘വ്യാജവാർത്തയെ’ ചോദ്യം ചെയ്ത് വിടി ബൽറാം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുംതുറയിൽ ബിജെപി ഭരണം പിടിച്ചതുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തെ ചോദ്യം ചെയ്ത് വിടി ബൽറാം എംഎൽഎ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബൽറാം കേരളത്തിലെ പ്രമുഖ...
കോവിഡ് കൊടുങ്കാറ്റായി വീശുന്നു; ലോക്ക്ഡൗണിന്റെ ആവശ്യമില്ല, നമ്മൾ അതിജീവിക്കും; പ്രധാനമന്ത്രി
ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. കോവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റായി രാജ്യത്ത് വീശുകയാണെന്നും അടിയന്തര സാഹചര്യം നേരിടാൻ എല്ലാവരും ധൈര്യത്തോടെ ഒരുമിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
കോവിഡിന്റെ രണ്ടാം...







































