Wed, Nov 11, 2026
30 C
Dubai

വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെ ഇറക്കുമതി; ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്ന് യുഎസ്

വാഷിംങ്ടണ്‍: കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ക്കായുള്ള ഇന്ത്യയുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് അമേരിക്ക. മരുന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആവശ്യങ്ങള്‍ തങ്ങള്‍ മനസിലാക്കുന്നതായും ബൈഡന്‍ ഭരണകൂടം ഇന്ത്യയെ അറിയിച്ചു. കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിനുള്ള അസംസ്‌കൃത...

രാജ്യത്ത് സംസ്‌ഥാനങ്ങൾ പാഴാക്കിയത് 44.78 ലക്ഷം ഡോസ് വാക്‌സിൻ

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് നൽകിയ കോവിഡ് വാക്‌സിനിൽ 44.78 ലക്ഷം ഡോസ് പാഴാക്കിയതായി വിവരാവകാശ രേഖ. ഏപ്രിൽ 11 വരെയുള്ള കണക്കാണിത്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ വാക്‌സിൻ ഉപയോഗശൂന്യമായത്. വാക്‌സിൻ ഒട്ടും പാഴാക്കാതെ ഉപയോഗിച്ച...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രക്കും തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനും കോവിഡ് സ്‌ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം പുറത്ത് വിട്ടത്. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ ആണെങ്കിലും വീട്ടിലിരുന്ന് ജോലികൾ...

ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിപ്പ്

കൊച്ചി: ശക്‌തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് പോകരുതെന്ന് അറിയിപ്പ്. തെക്ക്- കിഴക്ക് അറബിക്കടലിനോട് ചേർന്ന കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്...

രജിഷ വിജയൻ ചിത്രം ‘ഖോ ഖോ’യുടെ പ്രദർശനം നിർത്തിവെച്ചു

രജിഷ വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഖോ ഖോയുടെ തിയേറ്റർ പ്രദർശനം നിർത്തിവെച്ചു. കോവിഡ് പ്രോട്ടോകോൾ കണക്കിലെടുത്താണ് തീരുമാനം. ചിത്രം ഒടിടി, ടിവി തുടങ്ങിയ സമാന്തര മാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. വിഷുവിനായിരുന്നു...

തൃശൂർ പൂരം; ഒരാനയെ എഴുന്നള്ളിക്കും, ചടങ്ങിന് 50ൽ താഴെ മാത്രം ആളുകൾ

തൃശൂർ: പൂരത്തിലെ ചെറുപൂരങ്ങൾ ചടങ്ങ് മാത്രമായി നടത്താൻ തീരുമാനമായി. ആനചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. പൊതുജനങ്ങൾക്ക് പങ്കാളിത്തമുണ്ടാകില്ല. 50ൽ താഴെ ആളുകൾ മാത്രമാകും ചടങ്ങുകളിൽ പങ്കെടുക്കുക. കൊച്ചിൻ...

ഐസിഎസ്ഇ പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ ഐസിഎസ്ഇ പത്താം ക്ളാസ് ബോർഡ് പരീക്ഷ റദ്ദാക്കി. ഐഎസ്‌സിഇ പന്ത്രണ്ടാംതരം പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് പരീക്ഷ റദ്ദാക്കിക്കൊണ്ട് പ്രിൻസിപ്പൽമാർക്ക്...

തമിഴ്‌നാട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗികൾ മരിച്ചെന്ന് ആരോപണം; പ്രതിഷേധം

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിച്ചതായി റിപ്പോർട്. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന നാലുപേരും തീവ്രപരിചരണ വിഭാഗത്തിലെ മൂന്ന് രോഗികളുമാണ് മരിച്ചത്. വിതരണത്തിൽ ഉണ്ടായ സാങ്കേതിക...
- Advertisement -