Thu, Nov 12, 2026
30 C
Dubai

എറണാകുളത്ത് അടിയന്തരമായി ഡിസിസികളും സിഎഫ്എല്‍ടിസികളും സജ്‌ജമാക്കും

തിരുവനന്തപുരം: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്‌തീൻ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല യോഗം ചേര്‍ന്നു. തദ്ദേശ...

വാക്‌സിൻ നിർമാണത്തിന് കമ്പനികൾക്ക് കേന്ദ്ര സർക്കാർ 4500 കോടി അനുവദിച്ചു

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ നിർമാണം വർധിപ്പിക്കാൻ വാക്‌സിൻ കമ്പനികൾക്ക് തുക അനുവദിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്ക് എന്നീ കമ്പനികൾക്ക് 4500 കോടി അനുവദിക്കാൻ ധനമന്ത്രാലയം അനുമതി...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു

ഡെൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹത്തെ ചികിൽസക്കായി ഡെൽഹി എയിംസിൽ പ്രവേശിപ്പിച്ചു. അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാൻ അഞ്ചിന നിർദ്ദേശങ്ങളുമായി മൻമോഹൻ സിംഗ് ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു....

സൗദി അറേബ്യക്കെതിരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് വീണ്ടും ഹൂതികളുടെ ആക്രമണം. സിവിലിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന വക്‌താവ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്‍ചയും...

അന്താരാഷ്‌ട്ര കയറ്റുമതി രംഗത്തെ പ്രമുഖരുടെ യോഗം വിളിച്ച് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ കയറ്റുമതി മേഖലയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം ഏപ്രിൽ 20ന് കയറ്റുമതി രംഗത്തെ പ്രമുഖരുടെ യോഗം വിളിച്ചു. യോഗത്തിൽ വാണിജ്യ വ്യവസായ...

‘രാഹുല്‍ ഗാന്ധി ബംഗാളിലെ റാലികള്‍ നിര്‍ത്തിയത് പരാജയം പേടിച്ച്’; കേന്ദ്രമന്ത്രി

കൊല്‍ക്കത്ത: കോവിഡ് വ്യാപനം കണക്കിലെടുത്ത് ബംഗാള്‍ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കളിയാക്കി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. മുങ്ങുന്ന കപ്പലില്‍ നിന്നും നേരത്തെ ചാടി രക്ഷപ്പെടുന്ന ക്യാപ്റ്റന്റെ രീതിയാണ്...

പൂരപ്പറമ്പിൽ കാണികൾ വേണ്ട, സംഘാടകർ മാത്രം മതി; തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ

തൃശൂർ: പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെ ഇത്തവണത്തെ തൃശൂർ പൂരം ചടങ്ങ് മാത്രമായി ചുരുക്കാൻ തീരുമാനം. ചീഫ് സെക്രട്ടറിയും സർക്കാർ ഉദ്യോഗസ്‌ഥരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ആയത്. പൂരപ്പറമ്പിൽ ഇത്തവണ...

രോഗബാധ 13644, പോസിറ്റിവിറ്റി 15.63%, പരിശോധന 87,275

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,08,898 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 87,275 ആണ്. ഇതിൽ രോഗബാധ 13,644 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4305 പേരാണ്....
- Advertisement -