Thu, Nov 12, 2026
30 C
Dubai

കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കാം; സംസ്‌ഥാനം നേരിടുമെന്ന് ആദിത്യ താക്കറെ

മുംബൈ: മഹാരാഷ്‍ട്രയില്‍ കോവിഡ് മൂന്നാം തരംഗം ഉടന്‍ ഉണ്ടാകുമെന്ന് ടൂറിസം, പരിസ്‌ഥിതി മന്ത്രി ആദിത്യ താക്കറെ. മൂന്നാം തരംഗം ഇപ്പോഴത്തെ സാഹചര്യത്തേക്കാൾ ഗുരുതരമാകുമോ, അതോ സാധാരണമാകുമോ എന്ന് പറയാന്‍ പറ്റില്ലെന്നും ആദിത്യ താക്കറെ...

സൗദി അറേബ്യയിൽ രോഗ മുക്‌തരുടെ എണ്ണം ഉയരുന്നു

റിയാദ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡിന്റെ രണ്ടാം വരവിൽ പ്രതിസന്ധിയിൽ ആയിരിക്കെ സൗദി അറേബ്യയിൽ ആശ്വാസം. സൗദിയിൽ രോഗ മുക്‌തരുടെ പ്രതിദിന എണ്ണം ഉയർന്നു. ഇന്ന് 916 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചപ്പോൾ...

കോവിഡ്; എറണാകുളത്ത് ആരോഗ്യവകുപ്പിന്റെ അടിയന്തിര യോഗം, പ്രതിരോധം ശക്‌തമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തിൽ കോവിഡ് പ്രതിരോധം...

വാളയാര്‍ അതിർത്തിയിൽ നാളെ മുതല്‍ പരിശോധന തുടങ്ങുന്നു

പാലക്കാട്: വാളയാര്‍ അതിർത്തിയിൽ നാളെ മുതല്‍ കേരളവും കോവിഡ് പരിശോധന തുടങ്ങുന്നു. ഇതര സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരെ ജില്ലാ അതിർത്തിയിൽ നാളെ മുതൽ പരിശോധിക്കും. ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രമേ...

ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിൽസ തുടങ്ങണം; കോഴിക്കോട് കളക്‌ടർ

കോഴിക്കോട്: ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിൽസ തുടങ്ങണമെന്ന് ജില്ലാ കളക്‌ടറുടെ നിർദ്ദേശം. ബീച്ച് ജനറൽ ആശുപത്രി വീണ്ടും കോവിഡ് ആശുപത്രിയാക്കി. കോഴിക്കോട് ജില്ലയിൽ അതിഗുരുതര രോഗ വ്യാപനമുണ്ടായേക്കുമെന്ന് കളക്‌ടർ മുന്നറിയിപ്പ്...

കാഞ്ഞങ്ങാട് വെള്ളൂട സോളാർ പാർക്കിൽ വൻ തീപിടിത്തം

കാഞ്ഞങ്ങാട്: വെള്ളൂട സോളാർ പാർക്കിൽ തീപിടിത്തം. ഫയർ ഫോഴ്സെത്തി മൂന്ന് മണിക്കൂറോളമായി തീയണക്കാൻ ശ്രമം തുടരുകയാണ്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം. നിർമ്മാണത്തിനായി കൊണ്ടുവന്ന അലൂമിനിയം പവർ കേബിളുകൾക്കാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ്...

രാജ്യത്ത് നിലവിൽ ലോക്ക്ഡൗണ്‍ സാഹചര്യമില്ല; അമിത് ഷാ

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും തിരക്കുപിടിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തുടക്കത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യം അല്ല ഇന്നുള്ളത്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ മാത്രമുള്ള തീവ്ര...

മെയ് 17 മുതൽ അന്താരാഷ്‌ട്ര സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി സൗദി എയർലൈൻസ്

റിയാദ്: മെയ് പതിനേഴ് മുതൽ അന്താരാഷ്‌ട്ര സർവീസുകൾ പുനരാരംഭിക്കാൻ തയാറാണെന്ന് സൗദി എയർലൈൻസ് കമ്മ്യൂണിക്കേഷൻസ് അസിസ്‌റ്റൻറ് ഡയറക്‌ടർ. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഡയറക്‌ടർ ഖാലിദ് ബിൻ അബ്‌ദുൽഖാദിർ ഇത് വെളുപ്പെടുത്തിയത്. 'നിങ്ങളുടെ ലഗേജ്...
- Advertisement -