അഭിമന്യുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും; ചികിൽസയിലുള്ള രണ്ട് പേരുടെ മൊഴി നിർണായകം
ആലപ്പുഴ: വിഷു ദിനത്തിൽ വള്ളികുന്നത്ത് കൊല്ലപ്പെട്ട 15 വയസുകാരൻ അഭിമന്യുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പാർട്ടി ഓഫീസിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിക്കുക. സംഘർഷ സാധ്യത ഉള്ളതിനാൽ ആലപ്പുഴക്ക് പുറമെ മറ്റ്...
കെഎം ഷാജിയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില് എംഎല്എ കെഎം ഷാജിയെ ഇന്ന് വിജിലന്സ് ചോദ്യം ചെയ്യും. കണ്ണൂര് അഴീക്കോട്ടെ വീട്ടില് നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന വിശദീകരണമാവും ഷാജി...
ആർഎസ്എസിന്റെ വാലാകാൻ എൻഎസ്എസ് ശ്രമിക്കരുത്; എ വിജയരാഘവൻ
തിരുവനന്തപുരം: ആർഎസ്എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവൽക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാൻ എൻഎസ്എസ് ശ്രമിക്കരുത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ദേശാഭിമാനിയിൽ എഴുതിയ 'സമുദായ സംഘടനകളും ജനവിധിയും'...
പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. കുഴിഞ്ഞാംവിള സ്വദേശി മീനക്കാണ് വെട്ടേറ്റത്. മുഖത്തും കഴുത്തിലും ഉൾപ്പടെ വെട്ടേറ്റിട്ടുണ്ട്. ഭർത്താവ് ഷാജി പാറശ്ശാല പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആയ മീനയെ...
കോവിഡ് രണ്ടാം തരംഗം; മഹാരാഷ്ട്രയിൽ ഓക്സിജൻ എത്തിക്കുമെന്ന് മുകേഷ് അംബാനി
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രികളിലേക്ക് ആവശ്യമായ ഓക്സിജൻ സൗജന്യമായി എത്തിക്കുമെന്ന് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഗുജറാത്തിലെ ജാംനഗർ മുതൽ മഹാരാഷ്ട്ര വരെയുള്ള മേഖലയിൽ സൗജന്യമായി ഓക്സിജൻ വിതരണം ആരംഭിച്ചു എന്നാണ് റിപ്പോർട്.
രോഗബാധിതരുടെ...
കോവിഡ് വ്യാപനം; കേന്ദ്രത്തിന്റെ കീഴിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും. രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്നാണ് നടപടി. ദേശീയ പുരാവസ്തു സർവേ വകുപ്പിന് കീഴിലുള്ള സ്മാരകങ്ങൾ, മ്യൂസിയം...
ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിന് ജാമ്യം
ന്യൂഡെല്ഹി: ഡെല്ഹി കലാപക്കേസില് അറസ്റ്റിലായ മുന് ജെഎന്യു വിദ്യാർഥി നേതാവ് ഉമര് ഖാലിദിന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 20,000 രൂപ ബോണ്ടും ഒരു ആള് ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം. എന്നാല് കലാപവുമായി...
വിവാദ പരാമർശം; ദിലീപ് ഘോഷിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്
കൊല്ക്കത്ത: പശ്ചിമ ബംഗാള് ബിജെപി അധ്യക്ഷന് ദിലീപ് ഘോഷിന് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്. അടുത്ത 24 മണിക്കൂര് നേരത്തേക്കാണ് വിലക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഘോഷ് പ്രകോപനപരമായ പ്രസ്താവനകള് നടത്തിയ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ...







































