വൈഗയുടെ മരണവും പിതാവിന്റെ തിരോധാനവും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നു
കൊച്ചി: മുട്ടാർ പുഴയിൽ 13 കാരിയായ വൈഗ മരണപ്പെട്ട സംഭവവും, പിതാവിന്റെ തിരോധാനവും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ദുരൂഹത കണ്ടെത്താൻ പോലീസിന് കഴിയാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ...
കർഷകർക്ക് ഐക്യദാർഢ്യം; ഏപ്രിൽ 21ന് ഡെൽഹിയിലേക്ക് മാർച്ച്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ആക്ടിവിസ്റ്റുകൾ, വനിതകൾ അടക്കമുള്ളവരെ അണിനിരത്തി ഏപ്രിൽ 21ന് ഡെൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് കർഷക നേതാക്കൾ.
ബതിൻഡയിൽ നടന്ന ബൈസാഖി സമ്മേളനത്തിൽ വെച്ച് എകത ഉഗ്രഹൻ സംസ്ഥാന...
അംബേദ്കറുടെ പോരാട്ടം ഓരോ തലമുറയ്ക്കും മാതൃക; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഇന്ത്യയുടെ ഭരണഘടനാ ശിൽപിയായ ബിആർ അംബേദ്കറിന്റെ 130ആം ജൻമദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ നമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രതിരോധനമന്ത്രി രാജ്നാഥ് സിംഗും അംബേദ്കറെ ഓർമിച്ചു.
'അംബേദ്കർ ജൻമദിനത്തിൽ...
അടുത്ത അധ്യായന വർഷത്തെ എസ്എസ്എൽസി ക്ളാസുകൾ മെയ് മുതൽ
തിരുവനന്തപുരം: അടുത്ത അധ്യായന വർഷത്തിൽ എസ്എസ്എൽസി വിദ്യാർഥികൾക്ക് നേരത്തെ ഓൺലൈൻ ക്ളാസുകൾ ആരംഭിക്കുന്നു. കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ ഇത്തവണ മെയ് മുതൽ തന്നെ ഓൺലൈനായി ക്ളാസ് ആരംഭിക്കാനാണ് നീക്കം.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം...
യോഗി ആദിത്യനാഥിന് കോവിഡ്
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചു. ഓഫീസിലെ ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയാണ് കോവിഡ് പോസിറ്റീവായ വിവരം അദ്ദേഹം അറിയിച്ചത്.
Read also: വേറിട്ട ഗെറ്റപ്പിൽ ചാക്കോച്ചനും അരവിന്ദ്...
കോവിഡ് പ്രതിസന്ധി രൂക്ഷം; രാജ്യത്ത് 1,84,372 പുതിയ രോഗികൾ
ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽ ഇത്രയധികം പോസിറ്റീവ് കേസുകൾ ഒരു ദിവസം റിപ്പോർട് ചെയ്യപ്പെടുന്നത്. ഇതോടെ...
സൗദി അറേബ്യയിൽ കോവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 951 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്ത കേസുകളുടെ എണ്ണം 4,00,228 ആയി.
608 പേർ ഇന്ന് രോഗമുക്തി നേടി....
സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഇടയിൽ തര്ക്കം
കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കിടയിൽ അഭിപ്രായ ഭിന്നത. സ്വര്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡിയും എന്ഐഎയും തമ്മിലാണ് കേസ് മാറ്റം സംബന്ധിച്ച തര്ക്കമുണ്ടായത്.
എന്ഐഎ രജിസ്റ്റര് ചെയ്ത് എന്ഐഎ പ്രത്യേക കോടതിയിലുള്ള...







































