മമതയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തൃണമൂൽ മാറി; സുവേന്ദു അധികാരി
കൊൽക്കത്ത: മമത ബാനര്ജിയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തൃണമൂല് കോണ്ഗ്രസ് പാർട്ടി മാറിയെന്ന് ബിജെപിയിൽ ചേക്കേറിയ മുൻ നേതാവ് സുവേന്ദു അധികാരി. തിരഞ്ഞെടുപ്പിന് ശേഷം തന്റെ റോള് എന്തായിരിക്കുമെന്ന് ബിജെപി...
പുതുക്കിയ വെള്ളക്കര നിരക്ക് പ്രാബല്യത്തിൽ; വർധിച്ചത് 5 ശതമാനം
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വെള്ളക്കര വർധന പ്രാബല്യത്തിൽ. ഏപ്രിൽ ഒന്ന് മുതലുള്ള അടിസ്ഥാന കുടിവെള്ള നിരക്കിൽ അഞ്ചു ശതമാനം വർധന ജല അതോറിറ്റി നടപ്പാക്കും. ഇതോടെ ഗാർഹിക ഉപഭോക്താവിന്...
സ്പുട്നിക് വാക്സിന് ഡിസിജിഐയുടെ അംഗീകാരം
ന്യൂഡെൽഹി: റഷ്യയുടെ സ്പുട്നിക്-5 വാക്സിന് ഡിസിജിഐയുടെ അനുമതി. അടിയന്തര ഉപയോഗത്തിനുള്ള അന്തിമാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ സ്പുട്നിക്-5 വാക്സിന്റെ ഉപയോഗത്തിന് അനുമതി നൽകിയ 60ആമത്തെ രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ ദിവസം വാക്സിന് രാജ്യത്തെ...
തൃശൂർ പൂരം നടത്തിപ്പ്; നിർണായക യോഗം ഇന്ന്
തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് നിർണായക യോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 10.30നാണ് ചീഫ് സെക്രട്ടറി തല യോഗം ചേരുക. പൂരത്തിന് ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും.
കോവിഡ്...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ഇന്ന് ചുമതലയേൽക്കും
ന്യൂഡെൽഹി: രാജ്യത്തെ 24ആം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ഇന്ന് ചുമതലയേൽക്കും. സുനിൽ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ച് ഇന്നലെയാണ് രാഷ്ട്രപതി...
ലോകായുക്ത വിധി; ജലീലിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ബന്ധുനിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ കെടി ജലീൽ സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഉത്തരവ് റദ്ദാക്കണമെന്നും ഇതിലെ തുടർ നടപടികൾ...
രാജ്യസഭാ തിരഞ്ഞെടുപ്പ് 30ന്; നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം
ന്യൂഡെൽഹി: കേരളത്തിൽ ഒഴിവു വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. ഇതിനായുള്ള നാമനിർദേശ പത്രികകൾ ഇന്ന് മുതൽ സമർപ്പിക്കാം. ഏപ്രിൽ 20 ആണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള...
സംസ്ഥാനത്തേക്ക് കൂടുതൽ വാക്സിൻ; രണ്ട് ലക്ഷം ഡോസ് നാളെയെത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിന് ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. നാളെ രണ്ട് ലക്ഷം ഡോസ് കോവിഡ് വാക്സിന് എത്തും. വാക്സിന് നിര്മാതാക്കളായ ഭാരത് ബയോടെക്കില് നിന്നാണ് ഇക്കാര്യത്തില് അറിയിപ്പ് ലഭിച്ചത്.
തിരുവനന്തപുരം മേഖലയില് 68,000...







































