Sat, Nov 14, 2026
27 C
Dubai

കണ്ണൂർ കോർപറേഷൻ ബജറ്റ്; പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ

കണ്ണൂര്‍: കണ്ണൂർ കോർപറേഷന്റെ പുതിയ ഭരണ സമിതിയുടെ ആദ്യ ബജറ്റ് ധനകാര്യ സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ഡെപ്യൂട്ടി മേയറുമായ കെ ഷബീന അവതരിപ്പിച്ചു. വികസനത്തിനും ക്ഷേമത്തിനുമാണ് ബജറ്റിൽ മുഖ്യപ്രാധാന്യം. ബജറ്റില്‍ ധന സമാഹരണത്തിനായി നൂതന...

ടൂൾ കിറ്റ് കേസ്; ശന്തനു മുലുകിന് ഇടക്കാല ജാമ്യം

മുംബൈ: കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ് പങ്കുവെച്ച ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡെൽഹി കോടതി അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ച പരിസ്‌ഥിതി പ്രവർത്തകൻ ശന്തനു മുലുകിന് ഇടക്കാല...

കുവൈറ്റില്‍ നാല് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്‍ച മുതല്‍ ഫെബ്രുവരി 28 ഞായറാഴ്‍ച വരെയായിരിക്കും അവധി. മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്‌ഥാപനങ്ങളും അവധിക്ക് ശേഷം മാര്‍ച്ച്...

‘ഇന്ത്യയിൽ 21 പേർക്ക് കോവിഡ് വന്നപ്പോൾ റിപ്പോർട് ചെയ്‍തത് ഒരു കേസ് മാത്രം’; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയിൽ 21 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചപ്പോൾ റിപ്പോർട് ചെയ്‌തത്‌ ഒരു കേസ് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കേരളത്തിൽ മൂന്നിൽ ഒന്ന് കേസുകളും റിപ്പോർട് ചെയ്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടുന്നത്...

പ്രതിപക്ഷ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉദ്യോഗാർഥി സമരത്തിലെ പ്രതിപക്ഷ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മുഖ്യമന്ത്രിയുടെ നീക്കം ആശ്‌ചര്യകരമെന്നും ഉമ്മൻചാണ്ടിയെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ഉദ്യോഗാർഥികളുടെ സമരം...

വിമാനത്താവളം ലക്ഷ്യമിട്ട് സൗദി അറേബ്യയില്‍ വീണ്ടും വ്യോമാക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് നടന്ന വ്യോമക്രമണ ശ്രമം പരാജയപ്പെടുത്തിയതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അറിയിച്ചു. യെമനില്‍ നിന്ന് ഹൂതികളാണ് ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന ആരോപിച്ചു. സംഭവത്തില്‍ ആളപായമോ പരിക്കുകളോ...

രാജ്യത്ത് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തി. ബ്രസീൽ, ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം ഇന്ത്യയിൽ കണ്ടെത്തിയെന്ന് കേന്ദ്ര സർക്കാരാണ് അറിയിച്ചത്. 4 പേർക്ക് ദക്ഷിണാഫ്രിക്കൻ വകഭേദവും ഒരാൾക്ക് ബ്രസീൽ വകഭേദവും സ്‌ഥിരീകരിച്ചുവെന്ന്...

കോവിഡ് പോസിറ്റിവിറ്റി 6.64, രോഗമുക്‌തി 5439, രോഗബാധ 4937

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 35,463 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 74,352 പരിശോധന ആണ്. ഇതിൽ രോഗബാധ 4937 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5439 ഉമാണ്....
- Advertisement -