കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ ഇനി പെട്രോൾ പമ്പുകളും
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 67 ബസ് സ്റ്റേഷനുകളിൽ ആരംഭിക്കുന്ന പെട്രോൾ, ഡീസൽ പമ്പുകളിൽനിന്നും പൊതുജനങ്ങൾക്കും ഇന്ധനം നിറക്കാം. ഇതിന് സൗകര്യം ഒരുക്കുന്നതിനുള്ള ധാരണാ പത്രത്തിൽ കെഎസ്ആർടിസി മേധാവി ബിജുപ്രഭാകറും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ്...
ബാങ്കുകളുടെ സ്വകാര്യ വൽക്കരണം ഉടൻ; ആദ്യ ഘട്ടത്തിൽ നാല് ബാങ്കുകൾ
ന്യൂഡെൽഹി: എൻഡിഎ സർക്കാരിന്റെ സാമ്പത്തിക നയത്തിന്റെ ഭാഗമായുള്ള ബാങ്കുകളുടെ സ്വകാര്യ വൽക്കരണം ഉടൻ തുടങ്ങുമെന്ന് റിപ്പോർട്. ഏപ്രിലിൽ തുടങ്ങുന്ന പുതിയ സാമ്പത്തിക വർഷത്തിൽ തന്നെ നടപടികൾ ആരംഭിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട് ചെയ്യുന്നു. ബാങ്ക്...
തനിക്കെതിരെ രാഷ്ട്രീയപ്രേരിത നീക്കങ്ങളെന്ന് നികിത; അറസ്റ്റ് തടയണമെന്ന ഹരജി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് കേസിലെ ഇടക്കാല സംരക്ഷണം തേടി മലയാളി അഭിഭാഷക നികിതാ ജേക്കബ് സമർപ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. മഹാരാഷ്ട്രാ...
അഭയ കേസ്; പ്രതികളുടെ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: സിസ്റ്റര് അഭയ കേസിലെ വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും സമര്പ്പിച്ച അപ്പീല് ഹരജികള് ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹരജികള് ഹൈക്കോടതി ഡിവിഷന് ബെഞ്ച്...
കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി
തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ആരോഗ്യ വകുപ്പിന്റെ പുതിയ മാർഗനിർദേശം. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും ആർടിപിസിആർ പരിശോധനക്ക് വിധേയമാക്കണം എന്നാണ്...
വസീം ജാഫറിന്റെ രാജി; അന്വേഷണത്തിന് സർക്കാർ ഉത്തരവ്
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ രാജിവെച്ചത് സംബന്ധിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. രാജിവെച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വസീം...
ട്രാക്ടർ റാലിക്ക് മുൻപ് ദിഷാ അടക്കമുള്ളവർ സൂം മീറ്റിംഗ് നടത്തിയെന്ന് പോലീസ്
ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് ജനുവരി 26ന് നടന്ന ട്രാക്ടർ റാലിക്ക് മുന്നോടിയായി ദിഷാ രവി, നികിത ജേക്കബ്, ശന്തനു എന്നിവരടക്കമുള്ളവർ സൂം മീറ്റിംഗിൽ പങ്കെടുത്തിരുന്നെന്ന് ഡെൽഹി പോലീസ്. ടൂൾ കിറ്റ് കേസിൽ...
കാപ്പനെ പുറത്താക്കി എൻസിപി; നടപടി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്
ന്യൂഡെൽഹി: മാണി സി കാപ്പനെ എൻസിപി പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടി. യുഡിഎഫിനൊപ്പം നിന്ന് സ്വന്തമായി പാർട്ടി രൂപീകരിക്കാനുള്ള കാപ്പന്റെ നീക്കത്തിനിടെയാണ് എൻസിപി നേതൃത്വത്തിന്റെ നടപടി. എൻസിപി ദേശീയ അധ്യക്ഷൻ...








































