ചികിൽസ നിഷേധിച്ചെന്ന് ആരോപണം; ബത്തേരി താലൂക്ക് ആശുപത്രിയിൽ ഉപരോധം
ബത്തേരി: രോഗിക്ക് ചികിൽസ നിഷേധിച്ചെന്ന് ആരോപിച്ചു ബത്തേരി താലൂക്ക് ആശുപത്രിയിൽ ഉപരോധം. തോട്ടുമൂല സ്വദേശി എൽദോ (25) എന്നയാൾക്ക് ചികിൽസ നിഷേധിച്ചെന്ന് ആരോപിച്ചു കോൺഗ്രസ്- കെഎസ്യു പ്രവർത്തകാരാണ് പ്രതിഷേധിച്ചത്.
ഇന്ന് വൈകിട്ട് മൂന്നുമണിയോടെ കാൽ...
സർക്കാർ ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: സര്ക്കാര് ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ. എന്നാൽ സൂചന പണിമുടക്കിന് ഡയസ്നോൺ ബാധകമാക്കി സംസ്ഥാന സര്ക്കാർ ഉത്തരവിറക്കി. അവശ്യ സര്വീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിച്ചാണ് സംസ്ഥാന സര്ക്കാര് സമരം നേരിടാനൊരുങ്ങുന്നത്. ഇതോടെ...
ഇന്ന് 14,308 ആരോഗ്യ പ്രവര്ത്തകര് കോവിഡ് വാക്സിന് സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,308 ആരോഗ്യ പ്രവര്ത്തകര് കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. 241 വാക്സിനേഷന് കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന് കുത്തിവെപ്പ് ഉണ്ടായിരുന്നത്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല് (51)...
നിയമന വിവാദം; കാലടി സർവകലാശാല വിസി ഗവർണർക്ക് റിപ്പോർട് സമർപ്പിച്ചു
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്വകലാശാല നിയമന വിവാദത്തില് വൈസ് ചാന്സലര് ഡോ. ധര്മരാജ് അടാട്ട് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് റിപ്പോര്ട് നല്കി. നിയമനങ്ങളില് അപാകതകള് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്ട്ടില് പറയുന്നത്. യുജിസി...
ആറ് ദിവസത്തെ കുതിപ്പിന് വിരാമം; ഓഹരി വിപണിയിൽ നേരിയ നഷ്ടം
മുംബൈ: ആറ് ദിവസത്തെ നേട്ടത്തിന് ശേഷം ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ളോസ് ചെയ്തു. നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും അവസാന മണിക്കൂറിലെ വിൽപ്പന സമ്മർദ്ദമാണ് സൂചികകളുടെ കരുത്തു ചോർത്തിയത്.
സെൻസെക്സ് 16.69 പോയന്റ് നഷ്ടത്തിൽ...
മലപ്പുറത്ത് സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചു; മൂന്ന് മരണം
മലപ്പുറം: മങ്കട വേരുംപിലാക്കലില് സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര് മരിച്ചു. ഗുഡ്സ് ഓട്ടോയില് സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. അപകടത്തില് ബസിലെ യാത്രക്കാര്ക്കും പരിക്കുണ്ട്. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.
അപകടത്തിൽ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല....
സാമ്പിൾ പരിശോധന 69,844; രോഗബാധ 5214, പോസിറ്റിവിറ്റി 7.47
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 47,927 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 69,844 പരിശോധന ആണ്. ഇതിൽ രോഗബാധ 5214 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6475 ഉമാണ്....
കോവിഡ് വാക്സിൻ; പാർശ്വഫലങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാവില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് കുത്തിവെപ്പ് മൂലം ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾക്കോ ആരോഗ്യ പ്രശ്നങ്ങൾക്കോ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ. വാക്സിൻ ഗുണഭോക്താവിന് സ്വന്തം ഇഷ്ടപ്രകാരം വാക്സിൻ സ്വീകരിക്കാമെന്നും...








































