രാജ്യത്ത് 9,110 പേർക്ക് കൂടി കോവിഡ്; 78 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,110 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 78 കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്തു. 14,016 പേർ കോവിഡ് മുക്തി നേടി.
ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ്...
സത്യം പറഞ്ഞതിനാണ് നടപടിയെങ്കിൽ അംഗീകാരമായി കരുതും; മഹുവ മൊയ്ത്ര
ന്യൂഡെല്ഹി: പ്രധാനമന്ത്രിക്കും കേന്ദ്ര സര്ക്കാരിനുമെതിരെ ലോക്സഭയിൽ വിമര്ശനം ഉന്നയിച്ചതിന്റെ പേരില് നടപടിയുണ്ടായാല് അത് അംഗീകരമായി കരുതുമെന്ന് തൃണമൂല് എംപി മഹുവ മൊയ്ത്ര.
കഴിഞ്ഞ ദിവസം നടന്ന ലോക്സഭാ സമ്മേളനത്തില് കർഷക സമരത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര...
ട്രാഫിക് സിഗ്നൽ സമയക്രമത്തിൽ മാറ്റം; മന്നയിൽ ഗതാഗത കുരുക്ക് രൂക്ഷം
തളിപ്പറമ്പ്: മന്ന ജംക്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ സമയക്രമത്തിൽ വ്യത്യാസം ഉണ്ടായത് രൂക്ഷമായ ഗതാഗത കുരുക്കിന് ഇടയാക്കുന്നു. 5 വർഷം മുൻപ് നഗരസഭ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകൾ രാവിലെ 8 മുതൽ...
സ്വർണ വിലയിൽ വർധനവ്; പവന് 480 രൂപ കൂടി
കൊച്ചി: മൂന്നുദിവസമായി മാറ്റമില്ലാതിരുന്ന സ്വർണ വിലയിൽ ചൊവ്വാഴ്ച വർധനവ്. പവന് 480 രൂപ കൂടി 35,720 ആയി. 4,465 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 35,240 രൂപ ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ...
ചെങ്കോട്ട സംഘർഷം; നടൻ ദീപ് സിദ്ദു അറസ്റ്റില്
ന്യൂഡെൽഹി: കർഷരുടെ ട്രാക്ടർ റാലിയിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ പ്രതിയായ പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്റ്റില്. ഇന്ന് പുലർച്ചെ ഡെൽഹി പോലീന്റെ സ്പെഷ്യല് സെല്ലാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. 13...
ജില്ലയിലെ വിനോദസഞ്ചാര പദ്ധതികൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
കോഴിക്കോട്: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ തോണിക്കടവ്, അരിപ്പാറ, കാപ്പാട് എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉൽഘാടനം ചെയ്യും. ഓൺലൈനായാണ് പദ്ധതികൾ ഉൽഘാടനം ചെയ്യുക.
പെരുവണ്ണാമൂഴി റിസർവോയർ തീരത്ത് ജലസേചന...
നിനിത കണിച്ചേരിയുടെ നിയമനം; വിസി ഇന്ന് ഗവർണർക്ക് റിപ്പോർട് നൽകും
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വൈസ് ചാൻസലർ ധർമരാജ അടാട്ട് ഇന്ന് ഗവർണർക്ക് റിപ്പോർട്ട് സമർപ്പിക്കും. വിവാദത്തിൽ ലഭിച്ച...
സംഘടനാ വിരുദ്ധ പ്രവര്ത്തനം നടത്തിയാല് കര്ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്
ആലപ്പുഴ: പാർട്ടി പ്രവര്ത്തകര് സംഘടനാ വിരുദ്ധ പ്രവര്ത്തനം നടത്തിയാല് കര്ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആലപ്പുഴയില് ചേര്ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് താക്കീത്. കുട്ടനാട്ടിലും അരൂരിലും പ്രത്യേക ശ്രദ്ധ വേണമെന്നും...








































