Sat, Nov 14, 2026
27 C
Dubai

പിഎസ്‍സി വിവാദം; നീതിയാത്ര നടത്താൻ മാത്യു കുഴൽനാടൻ

കൊച്ചി: പിഎസ്‌സി വിവാദത്തിൽ ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നീതിയാത്ര എന്ന പേരിൽ ബൈക്ക് യാത്ര നടത്തുമെന്ന് ഡോ. മാത്യു കുഴൽനാടൻ. എറണാകുളം മുതൽ തിരുവനന്തപുരം വരെയാണ് നീതിയാത്ര സംഘടിപ്പിക്കുന്നതെന്ന് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ...

പാവറട്ടി കസ്‌റ്റഡി മരണം; സിബിഐ കുറ്റപത്രം സമർപ്പിച്ചു

തൃശൂർ: പാവറട്ടി കസ്‌റ്റഡി മരണക്കേസിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴ് എക്‌സൈസ് ഉദ്യോഗസ്‌ഥർ പ്രതികളാണ്. ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്യും. 2019ലാണ് കേസിനാസ്‌പദമായ...

ഉത്തരാഖണ്ഡ് രക്ഷാ പ്രവർത്തനം; മണ്ണും ചെളിയും തടസം, 19 മൃതദേഹങ്ങൾ കണ്ടെടുത്തു

ഡെൽഹി: ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ച 19 പേരുടെ മൃതദേഹം കണ്ടെടുത്തു. മണ്ണും ചെളിയും കാരണം രക്ഷാ പ്രവർത്തനത്തിന് തടസം നേരിടുന്നുണ്ട്. നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കത്തില്‍ നിന്ന് മുന്നോട്ട് പോകാൻ രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല. തുരങ്കത്തിലെ ചെളി...

കുട്ടികൾ തമ്മിൽ ഇടകലരാൻ അനുവദിക്കരുത്; സ്‌കൂളുകളിൽ കർശന നിയന്ത്രണം

തിരുവനന്തപുരം: മലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് സംസ്‌ഥാനത്തെ സ്‌കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നു. കോവിഡ് പരിശോധന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കുട്ടികൾ തമ്മിൽ ഇടകലരാൻ അനുവദിക്കരുതെന്നും...

സാമ്പിൾ പരിശോധന 47,927; രോഗബാധ 3742, പോസിറ്റിവിറ്റി 7.81

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 65,517 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 47,927 പരിശോധന ആണ്. ഇതിൽ രോഗബാധ 3742 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5959 ഉമാണ്....

ശബരിമലയിൽ പ്രധാനം ജനങ്ങളുടെ അഭിപ്രായം; എസ് രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം: ശബരിമലയിൽ പ്രധാനം ജനങ്ങളുടെ അഭിപ്രായമെന്ന് സിപിഎം പോളിറ്റ്ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള. വൈരുദ്ധ്യാത്‌മക ഭൗതികവാദത്തിന്റെ പ്രസക്‌തി നഷ്‌ടമായിട്ടില്ലെന്നും എസ്ആർപി പറഞ്ഞു. വൈരുദ്ധ്യാത്‌മക ഭൗതിക വാദം എന്നത് ശാസ്‌ത്രത്തിന്റെയും യുക്‌തിയുടെയും അടിസ്‌ഥാനത്തിലുളള...

156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്രം; ബ്രഹ്‌മോസ് ഉൾപ്പടെ പട്ടികയിൽ

ബെംഗളൂരു: രാജ്യത്ത് നിര്‍മ്മിക്കുന്ന 156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. കയറ്റുമതിക്ക് അനുമതി കിട്ടിയവയില്‍ തേജസ് യുദ്ധ വിമാനം, ബ്രഹ്‌മോസ് മിസൈല്‍, ആര്‍ട്ടലറി ഗണ്ണുകള്‍, സ്‌ഫോടക വസ്‌തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. സൗഹൃദ...

സിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡെല്‍ഹി: ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഇന്റര്‍മീഡിയേറ്റ്, ഫൗണ്ടേഷന്‍ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ). വെബ്‌സൈറ്റുകള്‍ വഴിയും എസ്എംഎസ്, ഇ- മെയില്‍ എന്നിവ വഴിയും വിദ്യാര്‍ഥികള്‍ക്ക്...
- Advertisement -