റിപ്പബ്ളിക് ദിനത്തിലെ കലാപം; സുഖ്ദേവ് സിംഗ് അറസ്റ്റിൽ
ഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ഡെൽഹിയിൽ അരങ്ങേറിയ കലാപത്തിൽ പങ്കുള്ള സുഖ്ദേവ് സിംഗിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സുഖ്ദേവ് സിംഗിനെ കണ്ടെത്തുന്നതിന് 50,000 രൂപ പാരിതോഷികം ഡെൽഹി പോലീസ് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ പത്ത് ദിവസമായി സുഖ്ദേവ്...
പിബി നൂഹ് ഐഎഎസിന് കോവിഡ്
തിരുവനന്തപുരം: പിബി നൂഹ് ഐഎഎസിന് കോവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിബി നൂഹ് തന്നെയാണ് കോവിഡ് ബാധിച്ച കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ ടെസ്റ്റിന്...
ഉത്തരാഖണ്ഡ്; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം നൽകുമെന്ന് മുഖ്യമന്തി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നു വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്തി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും...
പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി
കോഴിക്കോട്: ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നു രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി ദിവസങ്ങൾക്ക് ശേഷം പിടിയിൽ. കഴിഞ്ഞ മൂന്നിനു സ്റ്റേഷനില് നിന്നു മുങ്ങിയ പ്രതി പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷറീഫിനെ (24) ആണ്...
ആംഗ്യ ഭാഷയിൽ ക്ളാസുകൾ, പ്രത്യേക ഓഡിയോ ബുക്ക്; ചരിത്രം കുറിക്കാൻ ഫസ്റ്റ് ബെൽ
തിരുവനന്തപുരം: ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ളാസുകളുടെ തുടർച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ളാസുകളിലെ റിവിഷൻ ഭാഗങ്ങൾ പ്രത്യേക ഓഡിയോ ബുക്ക് രൂപത്തിൽ പുറത്തിറക്കി. കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷനാണ് (കൈറ്റ്)...
കാസർഗോഡ് ജില്ലയിലെ മുഴുവൻ എസ്ഐമാർക്കും കൂട്ടത്തോടെ സ്ഥലംമാറ്റം
കാസർഗോഡ്: ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലെയും എസ്ഐമാരെ സ്ഥലം മാറ്റി. നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥലം മാറ്റമാണ് നടന്നിരിക്കുന്നത്.
എസ്പി, ഡിവൈഎസ്പി, സിഐ എന്നിവരുടെ സ്ഥലം മാറ്റ ഉത്തരവ് നേരത്തേ പുറത്ത് വന്നിരുന്നു. ഇതിന്...
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിന് യോഗ്യൻ രാഹുൽ ഗാന്ധി; ഭൂപേഷ് ബാഗല്
ന്യൂഡെല്ഹി: കോണ്ഗ്രസിന്റെ അധ്യക്ഷപദവി കൈകാര്യം ചെയ്യാന് കഴിയുന്ന ഏക നേതാവ് രാഹുൽ ഗാന്ധിയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്. പ്രശ്നങ്ങളിൽ വ്യക്തമായ നിലപാടെടുക്കാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
‘എല്ലാ...
പൊതു പരിപാടികൾക്ക് വിലക്ക്; അബുദാബിയില് കര്ശന നിയന്ത്രണങ്ങള് പ്രഖ്യാപിച്ചു
അബുദാബി: കോവിഡ് പശ്ചാത്തലത്തിൽ അബുദാബിയില് കൂടുതല് നിയന്ത്രണങ്ങള് പ്രഖ്യാപിച്ചു. പാര്ട്ടികള്ക്കും പൊതുപരിപാടികള്ക്കും അബുദാബി എമര്ജന്സി, ക്രൈസിസ് ആന്ഡ് ഡിസാസ്റ്റേഴ്സ് കമ്മറ്റി വിലക്ക് ഏര്പ്പെടുത്തി.
പുതിയ നിയന്ത്രണങ്ങള് ഇന്നു മുതല് പ്രാബല്യത്തില് വരും. വിവാഹങ്ങളിലും കുടുംബ...








































