കേരളം ഹിന്ദു അജണ്ടയിലേക്ക് വഴിമാറുന്നത് സ്വാഗതാർഹം; ബി ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: കേരളം ഹിന്ദു അജണ്ടയിലേക്ക് വഴിമാറുന്നത് സ്വാഗതാർഹമെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. കേരളത്തിലെ ഇടത്-വലത് മുന്നണികൾ ഹിന്ദു അജണ്ടയുമായി ഇറങ്ങിയിരിക്കുന്നത് ഹിന്ദുക്കൾ ഗൗരവമായി കാണണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ശബരിമല ഉൾപ്പെടെയുള്ള ബിജെപിയുടെ...
ഇന്ത്യൻ യുവാക്കൾ വിപ്ളവുമായി തെരുവിൽ ഇറങ്ങിയ വര്‍ഷമാണിത്; രാകേഷ് ടിക്കായത്ത്
ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിനെ ഉടന്‍ അധികാരത്തില്‍ നിന്ന് താഴെയിറക്കാൻ രാജ്യത്തെ യുവാക്കൾക്ക് സാധിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത്. ഹരിയാന മഹാപഞ്ചായത്ത് വേദിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇന്ത്യയിലെ യുവാക്കള്‍ വിപ്ളവ വീര്യവുമായി...
സംസ്ഥാനത്ത് ആകെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഇന്ന് മാത്രം 21,200 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്സിന് സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. 332...
കേരളത്തിലെ സർക്കാരിൽ ജനങ്ങൾ അതൃപ്തരാണ്; ജെപി നഡ്ഡ
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് പിണറായി വിജയനിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. കേരളത്തിലെ ജനങ്ങൾ ഇപ്പോഴത്തെ സർക്കാരിൽ അതൃപ്തരാണെന്നും മന്ത്രിമാരും സ്പീക്കറുമൊക്കെ ആരോപണ നിഴലിലാണെന്നും നദ്ദ തിരുവനന്തപുരത്ത് പറഞ്ഞു....
നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു
തിരുവനന്തപുരം: നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയിൽ നിന്നാണ് കൃഷ്ണകുമാർ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വേദിയിലുണ്ടായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ...
തൊഴിൽ മേഖലയിലെ കാര്യക്ഷമതക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം; ടിപി രാമകൃഷ്ണൻ
തിരുവനന്തപുരം: തൊഴിൽ മേഖലയിൽ മികച്ച പ്രകടനം നടത്തുന്ന തൊഴിലാളികൾക്ക് പ്രത്യേക പുരസ്കാരം ഏർപ്പെടുത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം എന്ന പേരിലാവും ആദരം നൽകുക. കടകളിൽ ജോലി ചെയ്യുന്നവർ, ചുമട്ടുതൊഴിലാളികൾ,...
രോഗമുക്തി 6380, രോഗബാധ 6356, സമ്പർക്കം 5817, പോസിറ്റിവിറ്റി 10.66
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 52,940 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 59,635 പരിശോധന ആണ്. ഇതിൽ രോഗബാധ 6356 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6380 ഉമാണ്. ഇന്ന്...
അരൂരിൽ പെയിന്റ് ഫാക്ടറിക്ക് തീപിടിച്ചു; ആളപായമില്ല
കൊച്ചി: അരൂർ പുത്തനങ്ങാടിയിൽ പെയിന്റ് നിർമാണ കമ്പനിക്ക് തീപിടിച്ചു. ഫാക്ടറിയിൽ തൊഴിലാളികൾ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നിലവിൽ ആളപായമില്ല എന്നാണ് വിവരം. ചേർത്തല, അരൂർ, മട്ടാഞ്ചേരി ഫയർ യൂണിറ്റുകൾ എത്തി തീ...








































