തിരുവനന്തപുരം വിമാനത്താവളം; കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിമാനത്താവളം നടത്തിപ്പ് അദാനിഗ്രൂപ്പിന് നൽകിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കുത്തകകളുടെ താൽപര്യം സംരക്ഷിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നാണ് വിമർശനം. ഇക്കാര്യത്തിൽ കേന്ദ്രം സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു. വിമാനത്താവള കൈമാറ്റം...
നിയമസഭാ തിരഞ്ഞെടുപ്പ്; ഭരണം പിടിക്കാൻ ഉറച്ച് കോൺഗ്രസ്, കേന്ദ്രസംഘം വരുന്നു
തിരുവനന്തപുരം: കേരളത്തില് ഭരണം പിടിക്കാന് ഉറപ്പിച്ച് കോണ്ഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്ക്കരിക്കാന് ഹൈക്കമാന്ഡ് നിയോഗിച്ച പ്രത്യേക സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.
യുഡിഎഫിന്റെയും കോണ്ഗ്രസിന്റെയും...
യുപിഐ വിപണി; ഗൂഗിള് പേയെ പിന്തള്ളി നേട്ടം ഫോണ് പേക്ക്
ഡെല്ഹി: യുപിഐ വിപണിയിലെ ഗൂഗിളിന്റെ മേധാവിത്വത്തെ തകര്ത്ത് ആധിപത്യം സ്ഥാപിച്ച് ഫോണ്പേ. തുടര്ച്ചയായി മൂന്നാം മാസവും നടത്തിയ കണക്കെടുപ്പിലാണ് ഫേണ്പേയുടെ ഈ കുതിച്ചു കയറ്റം. ഡിസംബര് മാസത്തെ നാഷണല് പേയ്മെന്റ് കോര്പ്പറേഷന് ഓഫ്...
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ
ന്യൂഡെൽഹി: രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണം എന്ന് ഇക്കാര്യം വിലയിരുത്താൻ നിയോഗിച്ച സമതിയുടെ ശുപാർശ. 18ൽ നിന്ന് 21 ആയെങ്കിലും വിവാഹ പ്രായം ഉയർത്തണം എന്നാണ് നിർദ്ദേശം. ജയ ജെയ്റ്റ്ലി അധ്യക്ഷയായ 10...
വാളയാര് കേസ്; പുനര്വിചാരണ നടപടികള്ക്ക് ഇന്ന് തുടക്കം; മൂന്ന് പ്രതികളും ഹാജരാകും
പാലക്കാട്: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില് വാളയാര് കേസിലെ പുനര്വിചാരണ നടപടികള്ക്ക് ഇന്ന് തുടക്കമാകും. മൂന്ന് പ്രതികളും പാലക്കാട് പോക്സോ കോടതിയില് ഹാജരാകും. തുടരന്വേഷണത്തിനുളള അനുമതി തേടി പ്രത്യേക അന്വേഷണ സംഘം ഇന്ന് അപേക്ഷ...
നിയമസഭാ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഡിസംബര് 31 വരെ ലഭിച്ച അപേക്ഷകള് ഉള്പ്പെടുത്തിയാണ് വോട്ടര് പട്ടിക പ്രസിദ്ധീകരിക്കുന്നത്.
ജനുവരി ഒന്ന് മുതല് ലഭിച്ചു കൊണ്ടിരിക്കുന്ന അപേക്ഷകള് ഉള്പ്പെടുത്തി സപ്പ്ളിമെന്ററി...
യുഎസില് ജോ ബൈഡന് ഇന്ന് അധികാരമേല്ക്കും; ചടങ്ങുകളെല്ലാം വെര്ച്വല്
വാഷിങ്ടണ്: അമേരിക്കയുടെ 46ആം പ്രസിഡണ്ടായി ജോ ബൈഡന് ഇന്ന് അധികാരമേല്ക്കും. സത്യപ്രതിജ്ഞാ ചടങ്ങുകള്ക്കായി ജോ ബൈഡന് വാഷിങ്ടണിലെത്തി. അധികാരമേല്ക്കുന്ന ചടങ്ങിന്റെ ഔദ്യോഗിക നടപടിക്രമങ്ങള് ചിട്ട തെറ്റാതെ നടക്കുമെങ്കിലും എല്ലാം വെര്ച്വലാണ്. ഇന്ത്യന് സമയം...
വികെ ശശികല ജനുവരി 27ന് ജയിൽ മോചിതയാകും
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന വികെ ശശികല ജയിൽ മോചിതയാകുന്നു. ജനുവരി 27ന് ശശികല ജയിൽ മോചിതയാകുമെന്നാണ് സൂചന....







































