എസ്ബിഐ ജീവനക്കാരിയെ കൊലപ്പെടുത്തി; മുന് കാമുകന് അറസ്റ്റില്
ഹൈദരാബാദ്: ആന്ധ്രപ്രദേശില് എസ്ബിഐ ജീവനക്കാരിയെ മുന് കാമുകന് കൊലപ്പെടുത്തി. അനന്തപൂര് ജില്ലയിലെ സ്നേഹലതയാണ് (19) കൊല്ലപ്പെട്ടത്. കേസില് പ്രതി രാജേഷിനെ അറസ്റ്റ് ചെയ്തു. പെണ്കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
എസ്ബിഐയിലെ കരാര് ജീവനക്കാരിയായ...
ചെറുപുഴയില് ദമ്പതികളെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
ചെറുപുഴ: ജോസ്ഗിരിയിൽ ദമ്പതികളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചെറുപുഴ സ്വദേശി പെട്ടക്കല് ബിനോയ് (40) ആണ് അറസ്റ്റിലായത്. ചെറുപുഴ സ്വദേശി പൗലോസ് (78), ഭാര്യ റാഹേല് (72)...
കര്ഷക നിയമങ്ങള്ക്കെതിരെ പ്രതിഷേധം; പ്രിയങ്കഗാന്ധി ഉള്പ്പെടെയുള്ള നേതാക്കള് അറസ്റ്റില്
ഡെല്ഹി: കേന്ദ്ര സര്ക്കാരിന്റെ കര്ഷക നിയമങ്ങള്ക്ക് എതിരായ കോണ്ഗ്രസ് പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കര്ഷക നിയമങ്ങള് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് നേതാക്കള് രാഷ്ട്രപതി ഭവനിലേക്ക് മാര്ച്ച്...
രാഹുല് ഗാന്ധിയുടെ രാഷ്ട്രപതി ഭവനിലേക്കുള്ള മാര്ച്ചിന് അനുമതി നിഷേധിച്ചു
ന്യൂഡെല്ഹി: രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് കോണ്ഗ്രസ് എംപിമാര് രാഷ്ട്രപതി ഭവനിലേക്ക് നടത്താനിരുന്ന മാര്ച്ചിന് ഡെല്ഹി പോലീസ് അനുമതി നിഷേധിച്ചു. കോണ്ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുമുണ്ട്. രാഷ്ട്രപതി ഭവനിലേക്ക് മാര്ച്ച് നടത്തി കേന്ദ്രസര്ക്കാര്...
കോവിഡ്; 24 മണിക്കൂറിനിടെ 24,712 പുതിയ കേസുകൾ, 312 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,712 കോവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 1,01,23,778 ആയി. 29,791 പേർ രോഗമുക്തി...
ശബരിമലയില് കൂടുതല് പേരെ പ്രവേശിപ്പിക്കുന്നതിന് എതിരെ കേരളം സുപ്രീം കോടതിയില്
ന്യൂഡെല്ഹി: ശബരിമലയിലെ പ്രതിദിന തീര്ഥാടകരുടെ എണ്ണം 5000 ആയി വര്ധിപ്പിക്കണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില് ഹരജി നല്കി കേരളം. ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ആരോഗ്യ, റവന്യു, ദേവസ്വം...
കേരളത്തിലെ സ്വര്ണ വിലയില് വര്ധന
തിരുവനന്തപുരം: കേരളത്തിലെ സ്വര്ണ നിരക്കില് ഇന്ന് വര്ധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്. പവന് 80 രൂപയും ഉയര്ന്നു. ഗ്രാമിന് 4,670 രൂപയാണ് ഇന്നത്തെ സ്വര്ണത്തിന്റെ വില്പ്പന നിരക്ക്. പവന്...
കോഴിക്കോട് ഒന്നര വയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയില് ഒരാള്ക്ക് കൂടി ഷിഗെല്ല വൈറസ് രോഗം സ്ഥിരീകരിച്ചു. ഫറോക്ക് കല്ലമ്പാറ കഷായപ്പടിയിലെ ഒന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത വയറുവേദനയെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മൂന്ന് ദിവസം മുന്പ്...








































